"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം (മൂലരൂപം കാണുക)
07:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→അഡ്‍മിഷൻ വർദ്ധന
വരി 15: | വരി 15: | ||
ച്ചിരിക്കുന്നു. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽനോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ് ലറ്റ്സൗകര്യം സ്കൂളിനുണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്‍ലറ്റ്, കുളിമുറി, മൂത്രപ്പുര എന്നിവയും പ്രത്യേകമായുണ്ട്. | ച്ചിരിക്കുന്നു. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽനോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ് ലറ്റ്സൗകര്യം സ്കൂളിനുണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്‍ലറ്റ്, കുളിമുറി, മൂത്രപ്പുര എന്നിവയും പ്രത്യേകമായുണ്ട്. | ||
== അഡ്‍മിഷൻ | == അഡ്‍മിഷൻ വർദ്ധനവ് == | ||
[[പ്രമാണം:48553-22-3-14.jpg|ലഘുചിത്രം|കുട്ടികളുടെ വർദ്ധനവ്]] | [[പ്രമാണം:48553-22-3-14.jpg|ലഘുചിത്രം|കുട്ടികളുടെ വർദ്ധനവ്]] | ||
2004 ന്റെ തുടക്കത്തിൽ 314 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠനം നടത്തുന്നു. സാമൂഹ്യപങ്കാളിത്തത്തോടെ വിദ്യാലയം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഓരോ വർഷവും വിദ്യാർഥികളെ വിദ്യാലയത്തിലേക്കാകർഷിക്കുന്ന തരത്തിലായിരുന്നു. 350 ൽ പരം കുരുന്നുകളാണ് ഈ വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയത്. ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (265) പ്രീ - പ്രെെമറിയിൽ പഠനം നടത്തുന്ന വിദ്യാലയമാണിത്. | 2004 ന്റെ തുടക്കത്തിൽ 314 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠനം നടത്തുന്നു. സാമൂഹ്യപങ്കാളിത്തത്തോടെ വിദ്യാലയം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഓരോ വർഷവും വിദ്യാർഥികളെ വിദ്യാലയത്തിലേക്കാകർഷിക്കുന്ന തരത്തിലായിരുന്നു. 350 ൽ പരം കുരുന്നുകളാണ് ഈ വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയത്. ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (265) പ്രീ - പ്രെെമറിയിൽ പഠനം നടത്തുന്ന വിദ്യാലയമാണിത്. |