Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
{{Yearframe/Header}}

== '''[https://www.youtube.com/channel/UCXnyzNFRywQrLTxzXNCNEPQ ആഘോഷങ്ങൾ &ക്ളബ് പ‍്രവർത്തനങ്ങൾ]''' ==

വരി 10: വരി 11:
‌    '''മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആയ ഓണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ സ്വാഗതവും ശ്രീമതി ലീസാ കെ യു നന്ദിയും പറഞ്ഞു.ശ്രീ അബ്ദുൽ റഹ്മാൻ യു പി, ശ്രീമതി മീനാ സജി എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വിഭാഗത്തിൽ മാവേലിമന്നൻ മത്സരം,മലയാളി മങ്ക മത്സരം, ഓണപ്പാട്ട്മത്സരം, വടംവലി മത്സരം എന്നിവ അന്നേദിവസം സംഘടിപ്പിച്ചു.കുട്ടികൾക്കും മാതാപിതാക്കൾകും നൽകിയ വിഭവസമൃദ്ധമായ ഊണോടുകൂടി അന്നേദിവസത്തെ പരിപാടികൾ സമാപിച്ചു.'''

== ‌'''ക്രിസ്തുമസ് & പുതുവർഷാഘോഷം''' ==
== ‌'''[https://www.facebook.com/marylandhsmadampam.maryland ക്രിസ്തുമസ് & പുതുവർഷാഘോഷം]''' ==
‌ '''ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.'''

[[പ്രമാണം:SP.png|ലഘുചിത്രം|100x100ബിന്ദു]]
‌      '''എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച പുൽക്കൂട്ടിൽ പിറന്ന ഏശുക്രിസ്തുവിന്റെ ജനനത്തിന്റ ദൃശ്യാവിഷ്കാരവും,പുൽകൂടും,നൃത്തശിൽപ്പവും ഏവർക്കും വേറിട്ട അനുഭവമായി.തുടർന്ന് സ്കൂളിലെ ഒരു കുട്ടിയെ ലക്കി സ്റ്റാർ ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വിവിധ ഹൗസുകൾ പങ്കെടുത്ത കരോൾ ഗാന മത്സരം, ക്രിസ്തുമസ് പാപ്പ മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.'''

വരി 37: വരി 38:

'''അധ്യാപക ദിനാചരണം'''
'''അധ്യാപക ദിനാചരണം'''
 
[[പ്രമാണം:MHS231.png|ലഘുചിത്രം|190x190ബിന്ദു]]
'''മാതൃകാ അധ്യപകനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് പി റ്റി എ യുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അധ്യാപകദിനാചരണം ആഘോഷിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികളും, നിരയായി നിന്ന അധ്യാപകരുടെ മുന്പിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ശ്രീ. വി പി രാഘവൻ തെളിച്ച തിരിനാളങ്ങളും പുഷ്പങ്ങളും, ' അധ്യാപകർ സ്വയം പ്രകാശിച്ച് എരിഞ്ഞുതീർന്ന് മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു ' എന്നതിന്റെ പ്രതീകമായ് എല്ലാം അധ്യാപകർക്കും നൽകി.തുടന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ നന്ദിയും പറഞ്ഞു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി മീനാ സജി, പി റ്റി എ വൈസ് പ്രസിഡന്റ്.ശ്രീ.പ്രകാശൻ,എന്നിവർ ആശംസകൾ നേർന്നു.'''

വരി 48: വരി 49:

== '''രാജ്യാന്തര ദ്വിദിനശില്പശാല''' ==
== '''രാജ്യാന്തര ദ്വിദിനശില്പശാല''' ==
[[പ്രമാണം:ISRO.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:ISRO1.png|ലഘുചിത്രം]]
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം], [https://www.isro.gov.in/about-isro/department-of-space-and-isro-hq ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ] എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി ഐ.ഐ. എസ്. ടി. @ സ്കൂൾ  - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.'''

വരി 55: വരി 58:

'''ഈ പരിപാടിയുടെ സമാപന സമ്മേളനത്തിൽ ബഹു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.യു.പി.അബുദുൾ റഹ്മാൻ അധ്യക്ഷത വഹിക്കുകയും, സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ശില്പശാലയിൽ നടത്തിയ വിവിധ മത്സരങ്ങളുടെയും മറ്റും സർട്ടിഫിക്കറ്റുകൾ ഡോ.ഗോവിന്ദൻകുട്ടി, ഡോ. വി.ജെ. രാജേഷ് തുടങ്ങിയവർ വിതരണം ചെയ്തു.ശ്രീ ലിജോ പുന്നൂസിന്റെ നന്ദിപ്രകാശനത്തോടെ ദ്വിദിന ശില്പശാല സമാപിച്ചു .'''

[[പ്രമാണം:ISRO2.png|ലഘുചിത്രം]]
'''സംഘാടന മികവുകൊണ്ടും ഈടുറ്റ ക്ളാസുകൾ കൊണ്ടും മികച്ചതായിരുന്നു ദ്വിദിനശില്പശാല.ശ്രീ.ഒ.യു.ഫിലിപ്പ് സാറിന്റെ നേതൃത്തിൽ പ്രത്യകം തയ്യാറാക്കിയ കവാടം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ശ്രീ.ബിബിൻ അലക്സ്,ശ്രീ.ലിജോ പുന്നൂസ് എന്നിവർ ദ്വിദിനശില്പശാലയുടെ ചാലകശക്തിയായി പ്രവർത്തിച്ചു.'''

വരി 62: വരി 65:

== '''[https://www.youtube.com/watch?v=nEB1ENSWWwM ഓണോത്സവം]['''[https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FnEB1ENSWWwM%3Ffbclid%3DIwAR1wkS0OA1MQrvRisSP4QByzkKobidNB7OFWVaQpz_tLgjGuE025yy7Dq9E&h=AT1L6V3W4jJ1dnG2wDtZEdi-tPCyXa8XKFpZCAkuZFj_nNcHEJwBvAjEQYMTx3l2Bamc0FNp4H21RExjUP718863NE0i3GBFpVlJY7b0aWfyTgr0lwvwiCMAge_L&__tn__=-UK-R&c[0]=AT1TmoKyxpeDsT5ioOaH-xetVyZYTQnL_alZLEAhiXP6zd-g3PNA8keGAdlUC0-Z4ipmhXvG_k9-cTY11g9Ah_QgPgbRtY9IA7sOcwq9jUdvOEBrgTeIL4-1LRknCsy1Nmxq-vbJyI2MNthRJBOAOnyd Onolsavam 2021]] ==

[[പ്രമാണം:MHS119.png|ലഘുചിത്രം|107x107px|പകരം=|ഇടത്ത്‌]]
[[പ്രമാണം:MHS119.png|ലഘുചിത്രം|172x172px|പകരം=|ഇടത്ത്‌]]
[[പ്രമാണം:ONA.png|ലഘുചിത്രം|173x173ബിന്ദു]]

[[പ്രമാണം:MHS125.png|നടുവിൽ|ലഘുചിത്രം|169x169px]]
[[പ്രമാണം:MHS127.png|ഇടത്ത്‌|ലഘുചിത്രം|148x148ബിന്ദു]]
[[പ്രമാണം:MHS123.png|ലഘുചിത്രം|189x189ബിന്ദു]]
മെരിലാൻഡ് ഹൈസ്കൂൾ മടമ്പം ഓണോത്സവം  2021- 19/08/2021  ന്  കൊടിയേറി.19/08/2021 മുതൽ 23/08/2021 വരെ അഞ്ച് ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് വ്യത്യസ്ത മേഖലകളിലെ വിശിഷ്ട വ്യക്തികളാലും, കുട്ടികളുടെ വിവിധ പരിപാടികളാലും മനോഹരമാണായിരുന്നു ഈ അഞ്ച് ദിവസങ്ങളിലും എല്ലാ കുട്ടികളും, രക്ഷകർത്താക്കളും, അഭ്യുദയകാംക്ഷികളും യൂട്യൂബ് ചാനൽ വഴി ഇതിൽ പങ്കുചേർന്നു. ,

== '''[https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FyCjXOGWBOC8%3Ffbclid%3DIwAR2-zofZcjERTrEkhCc8SqYu8u-4BzMeMKiTvhstGxi2QXiDuttoLSgdbnI&h=AT02v1QYzbOrYKfb0wHrwrbPLxK_b4N79UHzorx8QZmBPs-Y1xyAThflCQOdmnqtxVuSLmOFwPUiVEvSnxnvdLYEZFZPJTInMCEkkwX-xEhYSQQztrtfyVTO2vGL&__tn__=-UK-R&c[0]=AT0MrfqNHSuRoVYQrJi6uH_7sI3eGsY_d2CKdGDb6QQdA59pxwH6I7WpYTDubk8PgcT6ZYrQaMb-CTvNPn9GddPjFZJQ6EXX9lacaus-9H5ZZaR2991ZMoS9V-tUUDP5Q3d3hToJSwOPZZWTig19Wlun അധ്യാപക ദിനാഘോഷം] 2021''' ==

[[പ്രമാണം:MHS118.png|ലഘുചിത്രം|220x220px|പകരം=|നടുവിൽ]]
മെരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിൽ അധ്യാപക ദിനാഘോഷം വിവിധപരിപാടികളോടെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.[[പ്രമാണം:MHS118.png|ലഘുചിത്രം|135x135px|പകരം=]]
മെരിലാൻഡ് ഹൈസ്കൂൾ മടമ്പം സ്കൂളിൽ അധ്യാപക ദിനാഘോഷം വിവിധപരിപാടികളോടെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
 
== '''[https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FsKiX0CBtr2Q%3Ffbclid%3DIwAR24pmMVUlrnP_o82L0oD9tGbp6-OoyaPQqEjfUq7mKrnU3PwP0I0vH7eH8&h=AT2pxZQMhseBz92HI219JJ1c0_3tuIejm0txQFjThKFgJkpq4BwB6quhrPyHauTg917bKtQLkn8vPgasor1pjZgmYlnC5bDbx-W6FXTuuQLIrHg6FR7Fy6x_0ZD_&__tn__=-UK-R&c[0]=AT3gddYdN_GqlEYrqWZFqVQ6a4lJSY3ISnvpWAuNL0XbkSCyinV5E3f7PPLhbp2lHnyjoPyD5H9yvzD6GF_UqisdXvuLyLSgOomdGVXG6ttN26VrwLwNT_cPnFf6uyFxSuYTKA0qVCQVRQFOeCfW6Kun ഹിന്ദി ദിനാഘോഷം -14-സെപ്റ്റംബർ 2021]''' ==

[[പ്രമാണം:HINDI DAY.png|ലഘുചിത്രം|പകരം=|ഇടത്ത്‌|183x183ബിന്ദു]]

വരി 85: വരി 89:

== [https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FHRv8x9wJN6g%3Ffbclid%3DIwAR08Ty07Ww1IVsSd3Xn6erLZa8OeUnudycb9pw0ZsxgD4TPGQjwWZVu-hd4&h=AT069M3UT2u5QCrEBkXrPKq2X04UbEX9F94KdnJQ3qn3wV4fBr1VAJ5AkURUYMCVV3Z7bwO1GQu3KH4x7dP7g1oKbakyB3Jo3_tcskrmXAgDlynGZU38EHrlSjNC&__tn__=-UK-R&c[0]=AT1dIHXKkGVXFAppXeq3w_VYUqz1J8_q9_AVLKf0IXqBqvn24xxTHG29XXF1C_Rdnj7eLVo3WDZH-LDPJMwjE1djAkC8SaTM7DNq02HmEP-i74ROGnImZT-3V2Ot3odghi4_ZQExLi37yMLkrwoGCdCm '''ശിശുദിനാഘോഷം 2021'''] ==

[[പ്രമാണം:NAR.png|ഇടത്ത്‌|ലഘുചിത്രം|152x152ബിന്ദു]]
മേരിലാൻഡ് ഹൈസ്കൂളിൽ '''"നറുമലരുകൾ "'''എന്നപേരിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സ്കൂൾ മാനേജർ റവ. ഫാദർ. ഫിലിപ്പ് രാമച്ചനാട്ട് ഉദ്ഘാടനം ചെയ്യുകയും, പിടിഎ പ്രസിഡൻറ് ശ്രീ സി വി പ്രകാശ് അധ്യക്ഷത വഹിക്കുകയും ചെയ്തു. കുട്ടികളുടെ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം സമാപിച്ചു.

== '''കരുതലോടെ കൗമാരം"''' ആരോഗ്യബോധവൽക്കരണ ക്ലാസ് ==

[[പ്രമാണം:MOT.png|ലഘുചിത്രം]]
കണ്ണൂർ ജില്ലാ ആശുപത്രി കൗമാര സൗഹൃദ ആരോഗ്യ  കേന്ദ്രത്തിന്റെ  നേതൃത്വത്തിൽ, മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ , വിദ്യാർഥികൾക്കായി "കരുതലോടെ കൗമാരം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി, ആരോഗ്യ  ബോധവൽക്കരണ  ക്ലാസ് നടത്തി .പ്രമുഖ  അഡോളസെൻസ് കൗൺസിലർ , ഡോക്ടർ: അമലാ മരിയ, ക്ലാസ് നയിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ, ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി സ്മിതാ മോൾ ജോർജ്, സീനിയർ അസിസ്റ്റൻറ് ശ്രീമതി ലീസാ കെ യു, സ്റ്റാഫ് സെക്രട്ടറി  ശ്രീ റോയി മോൻ ജോസ് ,അക്കാദമിക് സെക്രട്ടറി  ശ്രീ ഷാജു ജോസഫ്,ഹെൽത്ത് നഴ്സ് ശ്രീമതി ബിന്ദു എലിസബത്ത് എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി.

വരി 98: വരി 104:
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി.റവ. ഫാ. റ്റോബി  ശൗര്യമാക്കിൽ കേഡറ്റുകൾക്ക് ചുവന്ന റിബൺ നൽകി ഉദ്ഘാടനം ചെയുകയും ദിനചാരണത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ അമുഖ സന്ദേശം നൽകി. തുടർന്ന്  എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി എൻ സി സി  കേഡറ്റുകൾക്ക് പോസ്റ്റർ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.എൻ സി സി ഓഫീസർ ബിജു തോമസ്, എൻ സി സി കേഡറ്റുകളായ അളകനന്ദ ദാസ്, അഖിന എം പി, അൽഫോൻസ് ജെ എന്നിവർ  നേതൃത്വം നൽകി .

== '''[https://www.youtube.com/watch?v=VW8nIUEFMhI സായുധസേന പതാക ദിനം ആചരിച്ചു]''' ==
== '''സായുധസേന പതാക ദിനം ആചരിച്ചു''' ==
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ 32 കേരള ബറ്റാലിയൻ പയ്യന്നൂരിലെ ട്രൂപ് നമ്പർ 326 എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സായുധ സേന പതാക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസ്തുത പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ ഉദ്ഘാടനം ചെയ്തു. സായുധ സേന പതാക ദിന പ്രതിജ്ഞ എൻ സി സി കേഡറ്റുകൾ ഏറ്റുചൊല്ലി. സായുധ സേന പതാക ദിന ധനശേഖരണത്തിൽ  കേഡറ്റുകളും അധ്യാപകരും പങ്കാളികളായി. കേഡറ്റുകൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. എൻ സി സി ഓഫീസർ ബിജു തോമസ്, സ്റ്റീഫൻ തോമസ്, ജോജിമോൻ ജോണി, കേഡറ്റുകളായ അഭിഷേക് മനോജ്‌, വിവേക് രാജ്, സ്നേഹ എസ് ദേവ്, മാളവിക രാജീവൻ എന്നിവർ നേതൃത്വം നൽകി

== '''[https://www.youtube.com/watch?v=VW8nIUEFMhI സംയുക്ത സേനമേധാവിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു]''' ==
== '''സംയുക്ത സേനമേധാവിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു''' ==
[[പ്രമാണം:MHS109 n.jpg|പകരം=|ലഘുചിത്രം]]

മേരിലാൻഡ് ഹൈസ്കൂൾ മടമ്പം എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനമേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ റാവത്തിന്റെ ഛായാചിത്രത്തിന് മുൻപിൽ ഹെഡ്മാസ്റ്റർ ബിനോയ്‌  കെ, സീനിയർ അസിസ്റ്റന്റ് ലീസ കെ യു , സ്റ്റീഫൻ തോമസ്, എൻ സി സി ഓഫീസർ ബിജു തോമസ്, എൻ സി സി കേഡറ്റുകൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

== [https://www.youtube.com/watch?v=VW8nIUEFMhI '''വിജയ് ദിവസ്''' ആഘോഷവുമായി എൻ സി സി] ==
=='''വിജയ് ദിവസ്''' ആഘോഷവുമായി എൻ സി സി ==
[[പ്രമാണം:MHS113 n.jpg|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

മേരിലാൻഡ് ഹൈസ്കൂൾ മടമ്പം  എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ 1971 ഡിസംബർ 16 ന് ഇന്ത്യക്കു മുൻപിൽ പാകിസ്ഥാൻ കീഴടങ്ങിയ ദിനം വിജയ് ദിവസ് ആഘോഷിച്ചു. . ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌  കെ ദീപശിഖ തെളിച്ചു ഉദ്ഘാടനം ചെയ്തു.  എൻ സി സി ഓഫീസർ ബിജു തോമസ്, സ്റ്റീഫൻ തോമസ്, സിജോ കുര്യൻ,എൻ സി സി കേഡറ്റുകളായ വിവേക് രാജ്, കെൽവിൻ ഷാജൻ, സ്നേഹ എസ് ദേവ് പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 111: വരി 117:
== [https://l.facebook.com/l.php?u=https%3A%2F%2Fwww.weonekerala.com%2F2021%2F12%2Fblog-post_271.html%3Ffbclid%3DIwAR2-zofZcjERTrEkhCc8SqYu8u-4BzMeMKiTvhstGxi2QXiDuttoLSgdbnI&h=AT3lXwkZ-5B6J82TqmKuGtVG-EJN58ZYG11Nh91WH7NMW6Cl0bPv4aSn5ucS7sOhF5BmvH14dvqSfOj_D8J4y3HWl5TIhta9PiLaSCru2toDjwwONdC5HLQuX-OH&__tn__=-UK-R&c[0]=AT3jdHgl8rnwXj-FWatmmN1vmCZmj7VKKD_OtPdLeYoZAaYUqwrOTXizQVa0tmZiwYjFnlMZX9lbYl98sQiM8ABC5-tj666AMlS6fo0uDTx72gB-tyAC0e8JU7g_7av2kTpVNn6l7lRgm44fXM9JTElk '''കർഷക ദിനാചരണം''' സംഘടിപ്പിച്ചു] ==

ദേശീയ കർഷക ദിനത്തിനു മുന്നോടിയായി  [https://www.youtube.com/watch?v=VW8nIUEFMhI മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ കർഷക ദിനാചരണം] സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് അധ്യക്ഷത വഹിച്ച യോഗം  മടമ്പം പി. കെ. എം. കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ. സി. ഉദ്ഘാടനം നിർവഹിച്ചു.

[[പ്രമാണം:MHS111 n.jpg|ലഘുചിത്രം]]
[[പ്രമാണം:MHS111 n.jpg|ലഘുചിത്രം|187x187ബിന്ദു]]
കാർഷിക സംസ്കാരത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മടമ്പം ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രാജ്യത്തെ കർഷകരെ ആദരിച്ചു കൊണ്ടുള്ള പ്രസ്തുത ചടങ്ങിൽ മേരിലാൻഡ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനോയ് കെ., സി. വി. പ്രകാശ്, അനിലാ സിറിൾ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  ബിബിൻ അലക്സ്‌, പി.കെ.എം. കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

== [https://www.facebook.com/marylandhsmadampam.maryland '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്'''] ==
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്'''==
[[പ്രമാണം:MHS115 n.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു|LITTLE KITE]]

20/01/2022 ന് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ യുടെ അധ്യക്ഷതയിൽ ശ്രീ .സി. വി. പ്രകാശ്  ഉദ്ഘാടനം ചെയ്തു. ശ്രീ സ്റ്റീഫൻ തോമസ്, ശ്രീമതി സ്മിത മോൾ ജോർജ് തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.

== [https://www.facebook.com/marylandhsmadampam.maryland '''ജൂനിയർ റെഡ് ക്രോസ് സ്കൂൾതല സെമിനാർ'''] ==
=='''ജൂനിയർ റെഡ് ക്രോസ് സ്കൂൾതല സെമിനാർ'''==
[[പ്രമാണം:MHS200 n.jpg|ലഘുചിത്രം|150x150ബിന്ദു]]

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം ചെയ്തു. കുമാരി ശ്രേയ സന്തോഷ് കുമാർ ആർ ആർ വിഷയാവതരണം നടത്തുകയും , കുമാരി ഫാത്തിമത്തുൽ മുഫീദ സ്വാഗതവും, കുമാരി മാളവിക പി നന്ദിയും പറഞ്ഞു. ശ്രീ. ബിബിൻ  അലക്സ് ,ശ്രീമതി തങ്കമ്മ പീറ്റർ തുടങ്ങിയവർ  പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.

== ഉല്ലാസ ഗണിതം ==
== ഉല്ലാസ ഗണിതം ==
[[പ്രമാണം:Mhsm.jpeg|ലഘുചിത്രം]]
[[പ്രമാണം:MHS126.png|പകരം=|ഇടത്ത്‌|ലഘുചിത്രം|176x176ബിന്ദു]]
മെരിലാൻഡ് ഹൈസ്കൂളിൽ ഉല്ലാസഗണിതം എന്ന പേരിൽ രക്ഷാകർതൃ ശില്പശാല വീട്ടിലും വിദ്യാലയത്തിലും  എന്ന പരിപാടി 2022 സംഘടിപ്പിച്ചു.സ്കൂൾ പി ടി എ പ്രസിഡൻറ്  ശ്രീ  .സി. വി. പ്രകാശിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം ശ്രീമതി റിൻസി പിസിയും,ശ്രീമതി തങ്കമ്മ പീറ്റർ സ്വാഗതവും , മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി അനില സിറിയ്ക് ആശംസയും ,സിസ്റ്റർ ജിയന്ന നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ ജോണറ്റ് ,ശ്രീമതി ചിന്നു എ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുി.

[[പ്രമാണം:Mhs132.png|നടുവിൽ|ലഘുചിത്രം]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781973...2020666" എന്ന താളിൽനിന്ന് ശേഖരിച്ചത്