"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം (മൂലരൂപം കാണുക)
00:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പ്രവർത്തനങ്ങൾ 2021-22
വരി 17: | വരി 17: | ||
== പ്രവർത്തനങ്ങൾ 2021-22 == | == പ്രവർത്തനങ്ങൾ 2021-22 == | ||
[[പ്രമാണം: 37001 vidhyarangam1.jpeg| | കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021- 22 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായിട്ടുമാണ് ആണ് കൂടുതലും നടന്നത്.വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കപെടും വിധത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം. ചെയ്തിരിക്കുന്നത്.ഇതു പ്രകാരം കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നീ മേഖലകളിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ ആയിട്ടാണ് പ്രവർത്തനങ്ങൾ നടന്നത്. ചിത്രരചന '''കോവിഡ് കാലത്തെ ആശുപത്രി''' എന്നതായിരുന്നു വിഷയം.സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ കുട്ടികൾ സമ്മാനാർഹരായതായി.നിരഞ്ജൻ ജിത്ത് നാടൻ പാട്ടിന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാരംഗം പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്വം ഉറപ്പാക്കുന്നുണ്ട്. | ||
=== '''ഇ-അരങ്ങ്''' === | |||
[[പ്രമാണം:37001 vidhyarangam1.jpeg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു]] | |||
വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഗൂഗിൾ മീറ്റിൽ കവിയും ഗാന രചയിതാവുമായ '''ശ്രീ.സജീവൻ ചെമ്മരത്തൂർ''' ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി.വിദ്യാരംഗം പ്രവർത്തനത്തിന് വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.കുട്ടികൾക്ക് അവർ രചിക്കുന്ന കഥകൾ ,കവിത, ഉപന്യാസം തുടങ്ങിയ മേഖലയിലുള്ള അവരുടെ കഴിവുകൾ പങ്കുവയ്ക്കുവാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചു.കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനും '''ഇ-അരങ്ങ്''' സംഘടിപ്പിച്ചു. | |||
എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.<br> | എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.<br> | ||
വരി 25: | വരി 29: | ||
==== നാടൻ പാട്ട് ==== | ==== നാടൻ പാട്ട് ==== | ||
{| class="wikitable" | {| class="wikitable" | ||
! | |||
==== ക്രമ നമ്പർ ==== | |||
!വിദ്യാർത്ഥിയുടെ പേര് | ! | ||
==== വിദ്യാർത്ഥിയുടെ പേര് ==== | |||
|- | |- | ||
|1 | | | ||
|നിരഞ്ജൻ ജിത്ത് | ==== 1 ==== | ||
| | |||
==== നിരഞ്ജൻ ജിത്ത് ==== | |||
|} | |} | ||