Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
അൻപത്തി നാല് സെൻ്റിലായി പത്തൊൻപത് ക്ലാസ് റൂമുകളാണ് ഞങ്ങൾക്കുള്ളത്.....  പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ  ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. <gallery widths="200" heights="200">

പ്രമാണം:14871 2022 Physical environment 4.jpeg| പുതിയ കെട്ടിടം  
പ്രമാണം:14871 2022 Physical environment 4.jpeg|പുതിയ കെട്ടിടം
പ്രമാണം:14871 2022 physicalenvironment 11.jpeg| പുതിയ കെട്ടിടം  
പ്രമാണം:14871 2022 physicalenvironment 11.jpeg|പുതിയ കെട്ടിടം
പ്രമാണം:14871 2022 Physical environment 6.jpeg| പഴയ കെട്ടിടം  
പ്രമാണം:14871 2022 Physical environment 6.jpeg|പഴയ കെട്ടിടം
പ്രമാണം:14871 2022 Physical environment 8.jpeg| പഴയ കെട്ടിടം  
പ്രമാണം:14871 2022 Physical environment 8.jpeg|പഴയ കെട്ടിടം
പ്രമാണം:14871 2022 Physical environment 3.jpeg
പ്രമാണം:14871 2022 Physical environment 3.jpeg| മാലിന്യ സംസ്ക്കരണ സംവിധാനം
പ്രമാണം:14871 2022 physicalenvironment 10.jpeg
പ്രമാണം:14871 2022 physicalenvironment 10.jpeg| ടോയ്ലറ്റ്
പ്രമാണം:14871 2022 physicalenvironment 9.jpeg
പ്രമാണം:14871 2022 physicalenvironment 9.jpeg| ടോയ്ലറ്റ്
പ്രമാണം:14871 2022 bhouthika .jpeg
പ്രമാണം:14871 2022 bhouthika .jpeg| പാചകപ്പുര
പ്രമാണം:14871 2021 old school.jpeg|റോഡിന് സമീപത്തുണ്ടായിരുന്ന ആദ്യകാല കെട്ടിടം

</gallery><big>
</gallery><big>
വരി 46: വരി 46:
പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും

</gallery>          ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ  മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്..  

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781592" എന്ന താളിൽനിന്ന് ശേഖരിച്ചത്