Jump to content
സഹായം

"എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<big>കിളിമാനൂർ സബ്ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കുംവിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച കേരളത്തിലെ ഒരു പ്രമുഖ വിദ്യാലയമാണ് പേരൂർ എം എം യു പി സ്‌കൂൾ . മുപ്പത്തിരണ്ട് ക്ലാസ്സ്മുറികളും , രണ്ടു സ്റ്റാഫ് റൂമുകളും , ഓഫീസ് റൂം , വിശാലമായ ലൈബ്രറി , വിപുലമായ സി.ഡി.ശേഖരങ്ങൾ ,ഇരുപത്തിനാല് കമ്പ്യൂട്ടർ ഉൾപ്പെടുന്ന വിപുലമായ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം, ശാസ്ത്ര ,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര ലാബുകൾ , ശുചിത്വവുമായി ബന്ധപ്പെട്ട വേസ്റ്റ് മാനേജ്‌മന്റ് , വിശാലമായ കളിസ്ഥലം . പാർക്ക് , ഡൈനിങ്ങ് ഹാൾ, കുട്ടികൾക്ക് വാഹന സൗകര്യം എന്നിവ ഉണ്ട്.ഉന്നത നിലവാരം പുലർത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂൾ തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റർനെററ് സംവിധാനത്തോട് കൂടി 23 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉൾപ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോൺഫറൻസ് സംവിധാനത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു. 5 വർഷമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വെർച്വൽ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താൽ നടത്തിവരുന്നു. 2016- 2017 അധ്യയന വർഷത്തിൽ ക്ലാസ് മോഡിഫിക്കേഷന്റെ ഭാഗമായി അതാത് ക്ലാസുകളിൽ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തിൽ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകൾ ഹൈടെക് ക്ലാസുകളാക്കി മാററി.സ്‌കൂൾ 3 ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്. 32 ക്ലാസ് മുറികളാണ് ഉള്ളത്. 2017-18 അധ്യയന വർഷത്തിൽ  ബാക്കി 30 ക്ലാസ് മുറികളിലും പ്രൊജക്ടർ ,വൈറ്റിബോർഡ്,സൗണ്ട് സിസ്റ്റം എന്നിവയോട് കൂടി സമ്പൂർണ്ണ ഹൈടെക്  വിദ്യാലയമായി മാറി.</big>

* '''<big>തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ ആറാമത്തെയും സമ്പൂർണ്ണ ഹൈടെക്  വിദ്യാലയം .</big>'''
'''<big>തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ ആറാമത്തെയും സമ്പൂർണ്ണ ഹൈടെക്  വിദ്യാലയം .</big>'''<gallery>
<gallery>
പ്രമാണം:42446 102.jpg
പ്രമാണം:42446 102.jpg
പ്രമാണം:42446 139.jpg
പ്രമാണം:42446 139.jpg
വരി 20: വരി 19:
</gallery>
</gallery>

* <br />

* '''<big>ലൈബ്രറി</big>'''   
* '''<big>ലൈബ്രറി</big>'''   
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781532" എന്ന താളിൽനിന്ന് ശേഖരിച്ചത്