Jump to content
സഹായം

"ജി.യു.പി.എസ്.എടത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
വിദ്യാരംഗം  
<big>'''വിദ്യാരംഗം'''</big>


           കുട്ടികളുടെ സർഗാത്മക ശേഷി ഉണർത്തുന്നതിനും വികസിപ്പിക്കുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലസാഹിത്യ വേദി ഒരുക്കുന്നത്.
           കുട്ടികളുടെ സർഗാത്മക ശേഷി ഉണർത്തുന്നതിനും വികസിപ്പിക്കുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലസാഹിത്യ വേദി ഒരുക്കുന്നത്.
വരി 8: വരി 8:
             കഥരചന, കവിത രചന, ചിത്ര രചന, അഭിനയം, പുസ്തകആസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തിയിട്ടുണ്ട്.
             കഥരചന, കവിത രചന, ചിത്ര രചന, അഭിനയം, പുസ്തകആസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തിയിട്ടുണ്ട്.
  വിജയികൾ സബ്ജില്ലാ മത്സരമായ സർഗോത്സവത്തിൽ പങ്കെടുത്തു. കഥരചന, അഭിനയം, ചിത്രരചന എന്നിവയിൽ സമ്മാനം ലഭിച്ചു.
  വിജയികൾ സബ്ജില്ലാ മത്സരമായ സർഗോത്സവത്തിൽ പങ്കെടുത്തു. കഥരചന, അഭിനയം, ചിത്രരചന എന്നിവയിൽ സമ്മാനം ലഭിച്ചു.
'''<big>വിവിധ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ</big>'''
ഹിന്ദി ക്ലബ്'
<nowiki>*</nowiki>    ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹിന്ദി ഡേ സെലിബ്രേഷൻ ( sep 14) ഓൺലൈനായി സംഘടിപ്പിച്ചു.
<nowiki>**</nowiki> കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ഹിന്ദി ഭാഷയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പരിപാടിയായ സുരീലി ഹിന്ദി പ്രോഗ്രാമി നോടനുബന്ധിച്ച് കവിതാലാപനം, പോസ്റ്റർ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നീ വിവിധ പാഠ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള വിരസത മാറ്റി ഭാഷാസ്നേഹം വർദ്ധിപ്പിക്കുവാൻ സാധിച്ചു.
<nowiki>**</nowiki> ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഹിന്ദി ദിവസം (ജനുവരി 10) നു ക്ലാസ്സ്‌ തലത്തിൽ കലാ പരിപാടികൾ സംഘടിപ്പിക്കുകയും  ഹിന്ദി ഭാഷയുടെ മഹത്വത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.
<nowiki>**</nowiki> ലോക മാതൃഭാഷ ദിനം   (feb-21)ൽ  ഹിന്ദി ഭാഷയിൽ വിവിധ പരിപാടികൾ നടത്തി( പോസ്റ്റർ നിർമ്മാണം, കവിതാലാപനം, ചിത്രരചന )
<nowiki>**</nowiki>  Feb 28- ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്ലാസ്സ്‌ തലത്തിൽ ഹിന്ദി ഭാഷയിൽ പോസ്റ്റർ നിർമ്മാണം നടത്തി.
<nowiki>**</nowiki> ഹിന്ദിയിൽ അസംബ്ലിയും നടത്താറുണ്ട്.
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781408" എന്ന താളിൽനിന്ന് ശേഖരിച്ചത്