"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:33, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ജീവകാരുണ്യം - സാന്ത്വനം 2021-2022
വരി 506: | വരി 506: | ||
|+ | |+ | ||
![[പ്രമാണം:19852-2005(1).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19852-2005(1).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
![[പ്രമാണം:19852-2005(2).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19852-2005(2).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു| | ||
]] | |||
|} | |||
=== '''* വീട്ടിലൊരു കോഴി''' === | |||
കൈത്താങ്ങ് ക്ലബ്ബിന്റെ വീട്ടിലൊരു കോഴി പദ്ധതിയോടനുബന്ധിച്ച് ഒന്നാം ഘട്ട കോഴി വിതരണം നടത്തി. കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹത്തോടൊപ്പം വരുമാനമാർഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വീട്ടിലൊരു കോഴി പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചു നാടൻ കോഴികളെയാണ് കുട്ടികൾക്ക് വീടുകളിൽ വളർത്താൻ വേണ്ടി നൽകിയത്. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി. കെ. രാധാകൃഷ്ണൻ വിതരണോൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ടി.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി പി സി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ മനേജർ എം മോഹനകൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് പി. എം. ഷർമിള, കൈത്താങ്ങ് ക്ലബ്ബിന്റെ കോഡിനേറ്റർമാരായ പി. മുഹമ്മദ് ഹസ്സൻ, തൻമയ.പി.എസ്, എം മുഹമ്മദ് ഷഹൽ എന്നിവർ പ്രസംഗിച്ചു. വീട്ടിലൊരു കോഴി പദ്ധതി പ്രകാരം കോഴിയെ ലഭിച്ച സന്തോഷത്തിൽ ചിരിക്കുന്ന കുടികളുടെ ഫോട്ടോ മലയാള മനോരമ പത്രം എല്ലാ എഡിഷനികളിലും പ്രസിദ്ധരിച്ച് ലോകം മുഴുവൻ കാണാൻ അവസരമൊരിക്കയത് നല്ലപാഠം ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങളിൽപ്പെട്ടതാണ്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-00002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |} | ||