"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ജീവകാരുണ്യം - സാന്ത്വനം 2021-2022
No edit summary |
|||
വരി 500: | വരി 500: | ||
=== * രോഗികളെ സന്ദർശിക്കൽ === | === * രോഗികളെ സന്ദർശിക്കൽ === | ||
കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം. | കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം. | ||
=== '''* 22/2/22 അപൂർവ്വ ദിനത്തിൽ 22 മുത്തശ്ശിമാരെ ആദരിക്കൽ''' === | |||
22-2-22 അപൂർവ്വദിനത്തിൽ 22 മുത്തശ്ശിമാരെ പൊന്നാടയണിയിച്ചും സർവസുഗന്ധി ഔഷധ ചെടികൾ നൽകിയും ആദരിച്ചു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.22 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് നഗരസഭ കൗൺസിലർ ഡോക്ടർ അജിത,തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ സിവി.മുബഷിറ എന്നീ രണ്ട് ജനപ്രധിനിധികളാണ് മുത്തശ്ശിമാരെ ആദരിച്ചത്. പ്രായമുള്ളവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനാണ് അപൂർവ്വ ദിനത്തിൽ മുത്തശ്ശി സംഗമം സംഘടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് ഗവർണർ Dr.രാജേഷ് സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. കൈത്താങ്ങ് അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ സാന്ത്വന പ്രഭാഷണം നടത്തി. വാർദ്ധക്യത്തിന്റെ അവശതയിൽ വീടുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മുത്തശ്ശിമാരെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചത് മറക്കാൻ പറ്റാത്ത ജീവിതത്തിലെ ധന്യ മുഹൂർത്തമാണന്ന് മറുപടി പ്രസംഗത്തിൽ മുത്തശ്ശിമാർ പറഞ്ഞത് കുട്ടികൾക്ക് ഇത്തരത്തിലുളള പ്രവർത്തനങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായി. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിലുളള നെല്ലിമരമുത്തശ്ശിയുടെ ചുവട്ടിൽ വെച്ചാണ് 22 മുത്തശ്ശിമാരെ ആദരിച്ചത്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2005(1).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:19852-2005(2).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
== ശുചിത്വം- ആരോഗ്യം 2021-2022 == | == ശുചിത്വം- ആരോഗ്യം 2021-2022 == |