"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 664: | വരി 664: | ||
=== '''*സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രാഫിക് ബോധവൽക്കരണം''' === | === '''*സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രാഫിക് ബോധവൽക്കരണം''' === | ||
ട്രാഫിക് ബോധവൽക്കരണ സന്ദേശവുമായി പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ജനങ്ങളിൽ എത്തിച്ചു. | ട്രാഫിക് ബോധവൽക്കരണ സന്ദേശവുമായി പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ജനങ്ങളിൽ എത്തിച്ചു. | ||
== അതിജീവനം == | |||
=== '''സൈബർ ക്രൈം- മൊബൈൽ അഡിഷൻ അതിജീവനം പരിശീലന പരിപാടി''' === | |||
ഓൺലൈൻ കാലത്ത് മൊബൈൽ ഫോൺ അഡിഷനിൽ അകപ്പെട കുട്ടികളെ രക്ഷപ്പെടുത്താനും സൈബർ ക്രൈമിനെ കുറിച്ച് രക്ഷിതാക്കൾക്കു അവബോധമുണ്ടാക്കാനും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു .കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അതിജീവനം പരിപാടി നടത്തിയത് .അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ എൻ.രമേഷ് അതിജീവനം ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ എം .മോഹനക്യഷ്ണൻ അധ്യക്ഷത വഹിച്ചു .കൈത്താങ്ങ് കോർഡിനേറ്റർ പി.മുഹമ്മദ് ഹസ്സൻ പരിശീലനത്തിന് നേതൃത്വം നൽകി. മക്കളുടെ കാര്യത്തിൽ ആശങ്കയിലായിരുന്ന രക്ഷിതാക്കൾക്ക് അതിജീവനം പരിശീലന പരിപാടി വലിയൊരാശ്വാസമായി. കുട്ടികളെ മൊബൈൽ ഉപയോഗത്തിൽ നിന്ന് അടർത്തിമാറ്റി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുളള തന്ത്രങ്ങൾ പരിശീലനത്തിൽ വെച്ച് രക്ഷിതാക്കളുമായി പങ്കു വെച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2004.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
|} |