എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ജീവകാരുണ്യം - സാന്ത്വനം 2021-2022
വരി 517: | വരി 517: | ||
|+ | |+ | ||
![[പ്രമാണം:19852-00002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19852-00002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |||
=== '''*സ്നേഹ വാതിൽ''' === | |||
"മനസ്സ് വിഷമിക്കണ്ടട്ടോ... | |||
സ്നേഹ വാതിലിൽമുട്ടിയാൽ മതി" | |||
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൈത്താങ്ങ് ക്ലബ്ബ് ഒരുക്കിയ വൈവിധ്യമാർന്ന പദ്ധതിയാണ് സേനഹ വാതിൽ. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സേനഹ വാതിൽ എന്നഴുതിയ ഒരു പെട്ടി വാതിലിൽ ഒരുക്കിയിടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്നോ, സ്കൂളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എഴുതി സേനഹ വാതിലിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാ ദിവസങ്ങളിലും പെട്ടിയിലെ എഴുത്തുകൾ പരിശോധിച്ച് പരിഹാരം കാണുന്നു. കുട്ടികളിൽ ഭയാശങ്കകൾ ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനും സ്നേഹ വാതിൽ സഹായകമാകുന്നു. കുട്ടികളുടെ നല്ല അനുഭവങ്ങൾ മറ്റു കുട്ടികൾക്ക് കൂടി അറിയിക്കുന്നതിനായി അസംബ്ലിയിൽ വെച്ച് പരസ്യമായും വായിച്ച് പ്രചോദനമാവുകയും ചെയ്യുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2007.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''* 2-2-22 അപൂർവ്വ ദിനത്തിൽ ഭിന്നശേഷി കൂട്ടികൾക്ക് 22 പുസ്തകങ്ങൾ നൽകൽ''' === | |||
തേഞ്ഞിപ്പലം: നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 2-2-22 ൽ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ച സന്തോഷത്തിലായിരുന്നുഎളമ്പുലാശ്ശേരി സ്കൂളിലെ കൈത്താങ്ങ് ക്ലബ്ബിലെ കൂട്ടുകാർ. കൈത്താങ്ങ് ക്ലബ്ബിലെ രണ്ട് അധ്യാപക കോർഡിനേറ്റർമാരുടേയും രണ്ട് വിദ്യാർത്ഥി കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ തേഞ്ഞിപ്പലം പരിവാർ ഭവനിലെ ഭിന്നശേഷി കുട്ടികൾക്ക് ഇരുപത്തിരണ്ട് പുസ്തകങ്ങൾ നൽകി അപൂർവ്വ ദിനത്തിൽ മാതൃകയായി . ഭിന്നശേഷി കുട്ടികളുടെ കൂടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി. പരിപാടിക്ക് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, തൻമയ, മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വം നൽകി . അപൂർവ്വ ദിനങ്ങളിലൊക്കെ വ്യത്യസ്ത പരിപാടികൾ കൈത്താങ്ങ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.12-12-12 ലെ 12 പരിപാടികൾ,11-12-13 ലെ വിവിധ മേഖലകളിലെ ബോധവൽക്കരണ ഫോട്ടോ പ്രദർശനങ്ങൾ, മുപ്പത്തി ഒന്നാം തിയ്യതി ലെ മുപ്പത്തി ഒന്ന് പ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ളതായിരുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2008.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |} | ||