"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ (മൂലരൂപം കാണുക)
22:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വഴികാട്ടി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Presentation Higher Secondary School, PERINTHALMANNA}} | {{prettyurl|Presentation Higher Secondary School, PERINTHALMANNA}} | ||
വരി 35: | വരി 36: | ||
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1975 ൽ ആണു സ്ഥാപിതമായത്. അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർപ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. | കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1975 ൽ ആണു സ്ഥാപിതമായത്. അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർപ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. | ||
=== ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം === | ===ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം=== | ||
ഫ്രാൻസിസ് കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക് സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. | ഫ്രാൻസിസ് കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക് സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. | ||
1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ് മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു. | 1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ് മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു. | ||
===മാനേജ്മെന്റ് === | ===മാനേജ്മെന്റ്=== | ||
ഡോട്ടേഴ്സ് ഓഫ് പ്രസന്റേഷൻ സിസ്റ്റേഴ്സ് ഓഫ് മേരി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിത്‍ 2 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്റ്റർ ജോസഫിന മദറായും മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ നിത്യ ജോസും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ തെരസീന ജോർജും നിർവ്വഹിച്ച് വരുന്നു. | ഡോട്ടേഴ്സ് ഓഫ് പ്രസന്റേഷൻ സിസ്റ്റേഴ്സ് ഓഫ് മേരി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിത്‍ 2 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്റ്റർ ജോസഫിന മദറായും മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ നിത്യ ജോസും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ തെരസീന ജോർജും നിർവ്വഹിച്ച് വരുന്നു. | ||
=== ഭൗതികതയുടെ നിറവ് === | ===ഭൗതികതയുടെ നിറവ്=== | ||
നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിൽ 23 എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളിൽ 2എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്.അത്യന്താധുനിക സയൻസ് ലാബുകൾ എൽ.സി. ഡി റൂമുകൾ, അടൽ ടിങ്കറിംഗ് ലാബ് , പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം), കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം),കംപ്യൂട്ടർ ലാബ് (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 11 ഹൈസ്കൂൾ 11 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.996 വിദ്യാർത്ഥികളും 50 അദ്ധ്യാപകരും 15 ഓളം അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. കൂടാതെ 5 സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു. | നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിൽ 23 എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളിൽ 2എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്.അത്യന്താധുനിക സയൻസ് ലാബുകൾ എൽ.സി. ഡി റൂമുകൾ, അടൽ ടിങ്കറിംഗ് ലാബ് , പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം), കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം),കംപ്യൂട്ടർ ലാബ് (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 11 ഹൈസ്കൂൾ 11 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.996 വിദ്യാർത്ഥികളും 50 അദ്ധ്യാപകരും 15 ഓളം അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. കൂടാതെ 5 സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു. | ||
=== കല - കായികം === | ===കല - കായികം=== | ||
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ് എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് പിച്ച് നിലവിലുണ്ട്. കൂടാതെ ഈ വർഷം പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീ മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികൾക്കായി [[{{PAGENAME}}/ഓപ്പൺ ബാഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം|ഓപ്പൺ ബാഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം]] ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു. | ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ് എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് പിച്ച് നിലവിലുണ്ട്. കൂടാതെ ഈ വർഷം പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീ മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികൾക്കായി [[{{PAGENAME}}/ഓപ്പൺ ബാഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം|ഓപ്പൺ ബാഡ്മിൻറൺ ഇൻഡോർ സ്റ്റേഡിയം]] ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു. | ||
വരി 53: | വരി 54: | ||
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം. | ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം. | ||
=== മുൻസാരഥികൾ === | ===മുൻസാരഥികൾ=== | ||
{| class="wikitable" | {| class="wikitable" | ||
വരി 61: | വരി 62: | ||
!സാരഥി | !സാരഥി | ||
|- | |- | ||
| 1975 - 1976||സിസ്റ്റർ തെരസീന ജോർജ്ജ് | |1975 - 1976||സിസ്റ്റർ തെരസീന ജോർജ്ജ് | ||
|- | |- | ||
| 1976 - 1979||സിസ്റ്റർ ജെയ് ൻ മേരി | |1976 - 1979||സിസ്റ്റർ ജെയ് ൻ മേരി | ||
|- | |- | ||
| 1979 - 1980||സോളമിൻ ഡൊമിനിക് | | 1979 - 1980||സോളമിൻ ഡൊമിനിക് | ||
|- | |- | ||
| 1980 - 1984||വർഗ്ഗീസ് | |1980 - 1984 ||വർഗ്ഗീസ് | ||
|- | |- | ||
| 1985 - 1987||കേണൽ എം. എം. മേനോന് | |1985 - 1987||കേണൽ എം. എം. മേനോന് | ||
|- | |- | ||
| 1987 - 1989||സിസ്റ്റർ റജിന ജോൺ | |1987 - 1989||സിസ്റ്റർ റജിന ജോൺ | ||
|- | |- | ||
||1989 - 1994||സിസ്റ്റർ റോസ് ല്റ്റ് | ||1989 - 1994||സിസ്റ്റർ റോസ് ല്റ്റ് | ||
|- | |- | ||
| 1994 - 2005||സിസ്റ്റർ തെരസീന ജോർജ്ജ് | |1994 - 2005||സിസ്റ്റർ തെരസീന ജോർജ്ജ് | ||
|- | |- | ||
| 2005 - 2007||സിസ്റ്റർ ജെസ്മി തോമസ് | |2005 - 2007||സിസ്റ്റർ ജെസ്മി തോമസ് | ||
|- | |- | ||
| 2007 -2013||സിസ്റ്റർ ജോളി ജോർജ്ജ് | |2007 -2013||സിസ്റ്റർ ജോളി ജോർജ്ജ് | ||
|- | |- | ||
| 2013- ||സിസ്റ്റർ ജെയ്ഷ ജോസഫ് | |2013-2018||സിസ്റ്റർ ജെയ്ഷ ജോസഫ് | ||
|- | |- | ||
| 2018- ||സിസ്റ്റർ നിത്യ ജോസ് | |2018-||സിസ്റ്റർ നിത്യ ജോസ് | ||
|} | |} | ||
=== വഴികാട്ടി === | ===വഴികാട്ടി=== | ||
{{#multimaps:10.976836,76.213531| width=375px | zoom=15}}അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 1.2 കി.മീ. | {{#multimaps:10.976836,76.213531| width=375px | zoom=15}}അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 1.2 കി.മീ. | ||
പെരിന്തൽമണ്ണ ബസ് സ്റ്റാന്റിൽ നിന്നും 700 മീ. | പെരിന്തൽമണ്ണ ബസ് സ്റ്റാന്റിൽ നിന്നും 700 മീ. | ||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | ===പാഠ്യേതര പ്രവർത്തനങ്ങൾ=== | ||
* സ്കൗട്ട് & ഗൈഡ്സ് | *സ്കൗട്ട് & ഗൈഡ്സ് | ||
* ജെ. ആർ.സി. | *ജെ. ആർ.സി. | ||
* ബാൻഡ് ട്രൂപ്പ് | *ബാൻഡ് ട്രൂപ്പ് | ||
* [[{{PAGENAME}}വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | *[[{{PAGENAME}}വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* അഖില കേരള ബാലജന സഖ്യം | *അഖില കേരള ബാലജന സഖ്യം | ||
*[[{{PAGENAME}}ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]] | *[[{{PAGENAME}}ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]] | ||
=== | ===ക്ലബ്ബുകൾ=== | ||
* [[{{PAGENAME}}/ഐ. ടി ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[{{PAGENAME}}/ഐ. ടി ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]] | *[[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]] | ||
* | *മലയാള ഭാഷ ക്ലബ്ബ് | ||
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | *[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
* [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] | *[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] | ||
* | *ഹെൽത്ത് & സ്പോർട്സ് ക്ലബ്ബ് | ||
* | *ട്രാഫിക് ക്ലബ്ബ് | ||
* | *ആർട്‌സ് | ||
* | *[[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]] | ||
* | *ഇക്കോ ക്ലബ് | ||
* | *ജാഗ്രത സമിതി | ||
===സാമൂഹ്യ സേവനം=== | ===സാമൂഹ്യ സേവനം=== | ||
* | *[[{{PAGENAME}}/നല്ല പാഠം|നല്ല പാഠം]] | ||
=== പൂർവ്വ വിദ്യാർത്ഥികൾ === | ===പൂർവ്വ വിദ്യാർത്ഥികൾ=== | ||
പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി Presentation Old Students Association (POSA)എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ശ്രീ അനിൽ ജോസഫ് ആണ് നിലവിലെ പ്രസിഡണ്ട� | പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി Presentation Old Students Association (POSA)എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ശ്രീ അനിൽ ജോസഫ് ആണ് നിലവിലെ പ്രസിഡണ്ട� | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |