ഉപയോക്താവ്:18060

Schoolwiki സംരംഭത്തിൽ നിന്ന്
PHSS PMNA

കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1975 ൽ ആണു സ്ഥാപിതമായത്‌.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18060&oldid=1780267" എന്ന താളിൽനിന്ന് ശേഖരിച്ചത്