"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം (മൂലരൂപം കാണുക)
22:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
Ranjithrgm (സംവാദം | സംഭാവനകൾ) |
Ranjithrgm (സംവാദം | സംഭാവനകൾ) |
||
വരി 67: | വരി 67: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery> | പഠനരംഗത്തെന്നതു പോലെ തന്നെ പാഠ്യേതര രംഗത്തും മികച്ച പ്രവർത്തനം നടത്താൻ നമ്മുടെ സ്കൂൾ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്.തിരുവാതിര, ഒപ്പന പോലുള്ള കലാ പ്രവർത്തനങ്ങളിൽ എല്ലാ വർഷവും കലോത്സവങ്ങളിൽ ജില്ലാതലത്തിൽ എത്തിച്ചേരാനും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും നമ്മുക്ക് എപ്പോഴും സാധിക്കാറുണ്ട്. ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും സബ്ജില്ലാ തലത്തിൽ ശ്രദ്ധേയമായ പങ്കാളിത്തവും മികച്ച വിജയങ്ങളും എല്ലാ വർഷവും നേടാറുണ്ട്. | ||
നിരന്തര മൂല്യനിർണ്ണയം നടത്തുന്നതോടൊപ്പം എല്ലാ ആഴ്ച്ചയും നടക്കുന്ന പൊതു വിജ്ഞാനപ്രശ്നോത്തരിയിലൂടെ കുട്ടികളുടെ പൊതു അറിവ് വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകുന്നു. ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാനതലം വരെ എത്തിച്ചേർന്ന പ്രതിഭകൾ നമ്മുടെ സ്കൂളിലുണ്ടാവാൻ കാരണം ഇത്തരം പ്രശ്നോത്തരി മത്സരങ്ങളാണ്. | |||
മികച്ച പരിശീലനം നൽകുന്നതിലൂടെ ഒരു പാട് എൽ.എസ്.എസ്, യു.എസ് എസ് വിജയികളും നമ്മുക്കുണ്ടാവാറുണ്ട്. ഓരോ വർഷവും അതിൻ്റെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. | |||
കുട്ടികളുടെ കൈയ്യെഴുത്ത് മാസികകളും പതിപ്പുകളും പുറത്തിറക്കുകയും സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഗണിത മാസിക മിക്കവർഷങ്ങളിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലും പങ്കെടുക്കാറുണ്ട്. | |||
സ്കൗട്ട്, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു. സയൻസ്, ഗണിതം, സാമൂഹ്യം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ക്ലബുകൾ കുട്ടികളുടെ അതാത് വിഷയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
ശക്തമായ എസ്.ആർ ജി., പി.ടി എ, കമ്മിറ്റികൾ സ്കൂൾ പ്രവർത്തനത്തിന് എന്നും മുതൽക്കൂട്ടാണ്. പഠനയാത്രയിലൂടെയും ഫീൽഡ് ട്രിപ്പിലൂടെയും പ0നത്തിൻ്റെ നേരനുഭവം അറിയാനും കുട്ടികൾക്ക് അവസരം ഒരുങ്ങുന്നു. | |||
കായിക ക്ഷമതാ പരിശോധന എല്ലാ വർഷവും നടക്കുന്നതോടൊപ്പം ക്ലാസ് ലൈബ്രറിയിലൂടെയും, സ്കൂൾ ലൈബ്രറിയിലൂടെയും, ക്ലാസ് പത്രവിതരണത്തിലൂടെയും കുട്ടികളുടെ വായനാശീലവും പ്രോത്സാഹിപ്പിക്കുന്നു. സുഗമ ഹിന്ദിപരീക്ഷയിൽ മികച്ച വിജയം നേടുകയും യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന കുട്ടികളാണ് നമ്മുടെത്. | |||
നമ്മുടെ സ്കൂളിൻ്റെ തനത് പ്രവർത്തനമാണ് ഗ്യഹ സന്ദർശനവും പ്രാദേശിക പി.ടി എ സംഗമങ്ങളും.കുട്ടികളുടെയും രക്ഷിതാക്കളുടെയും സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇത് അധ്യാപകരെ സഹായിക്കുന്നു.എൻഡോ മെൻ്റുകളും ഇംഗ്ലീഷ് എൻ റിച്ച്മെൻ്റ് പ്രവർത്തനങ്ങളും നടന്നു വരുന്നു.<gallery> | |||
പ്രമാണം:13467-R.jpg|'''റിപ്പബ്ലിക്ക് ദിന പോസ്റ്റർ''' | പ്രമാണം:13467-R.jpg|'''റിപ്പബ്ലിക്ക് ദിന പോസ്റ്റർ''' | ||
പ്രമാണം:13467-g2.jpeg|'''പതാക ഉയർത്തൽ''' | പ്രമാണം:13467-g2.jpeg|'''പതാക ഉയർത്തൽ''' |