"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
22:44, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
PRABITHA N (സംവാദം | സംഭാവനകൾ) No edit summary |
PRABITHA N (സംവാദം | സംഭാവനകൾ) No edit summary |
||
വരി 191: | വരി 191: | ||
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെഭാഗമായി ടോയ്ലറ്റ് നിർമാണം ആരംഭിച്ചു. 11/ 12 /2021 പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ഇസ്മായിൽ മാസ്റ്ററുടെ സാന്നിധ്യത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കാരാട് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു | പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെഭാഗമായി ടോയ്ലറ്റ് നിർമാണം ആരംഭിച്ചു. 11/ 12 /2021 പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ഇസ്മായിൽ മാസ്റ്ററുടെ സാന്നിധ്യത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കാരാട് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു | ||
'''ഹോക്കി''' | |||
കായിക രംഗത്ത് ഉന്നത പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. കായിക രംഗത്തെ ഹോക്കിയെ ജില്ലയിൽ വളർത്തി കൊണ്ടുവരുന്ന ത്തിന്റെ ഭാഗമായി സംസ്ഥാന ഹോക്കി നൽകുന്ന ഹോക്കി സിറ്റിക്കിന്റെ വിതരണം നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ മാസ്റ്ററിന് ഹോക്കി സ്റ്റിക്കുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. നല്ലൊരു ഹോക്കി ടീമിനെ വാർത്തെടുക്കാൻ PT അധ്യാപിക കെ ഷീബ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനപരിപാടികൾ നടന്നു വരുന്നു. | |||
== പ്രീ പ്രൈമറി == | == പ്രീ പ്രൈമറി == |