Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:

1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ  ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു.  ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ  ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ.  ഇതിനിടയിലാണ് ഹൈസ്കൂനിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൊണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.

ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യുപിയോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാഥിതി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അഥിതികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്‍മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.

1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ  ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു.  ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ  ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ.  ഇതിനിടയിലാണ് ഹൈസ്കൂനിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൊണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.

ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യുപിയോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാഥിതി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അഥിതികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്‍മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.

=== ഹൈസ്കൂൾ ആരംഭിക്കുന്നു ===
=== ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നു ===
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി.
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി.

വരി 180: വരി 180:

==== സ്കൂളിലെ പ്രഥമ SSLC ബാച്ച് ====
==== സ്കൂളിലെ പ്രഥമ SSLC ബാച്ച് ====
1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല.
1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല. 3 വർഷം അങ്ങനെ കടന്നുപോയി.

==== ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് ====
==== ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് ====

ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. . യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്.
1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു.

നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്. ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത, ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.

=== '''ഇരുമ്പുഴി സ്കൂളിന്റെ വിജയക്കുതിപ്പ്''' ===
മലപ്പുറം ജില്ലയിലെ പൊതുവായി ബാധിച്ചിരുന്ന പലപ്രതികൂല ഘടകങ്ങളും പരിഹരിക്കപ്പെട്ടപ്പോൾ ഇരുമ്പൂഴി ഹൈസ്ക്കൂളിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും അതോടൊപ്പം സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി ഇരുമ്പുഴി ഹൈസ്കൂളിനെ മാത്രം ബാധിക്കുന്ന പല ഘടകങ്ങളും ഈ കാലയളവിൽ തന്നെ പരിഹരിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച വിജയഭേരി പദ്ധതി അക്കാഡമിക രംഗത്തും അതിന്റെ തന്നെ ധനസഹായങ്ങൾ ഭൗതികസൗകര്യങ്ങളുടെ വർദ്ധനവിനും കാരണമായി. എസ്.എസ്.എ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തി ക്ലാസുമുറികളും അറ്റക്കുറ്റ പണികളും നിർവഹിച്ചു. സ്കൂളിലേക്കുള്ള റോഡിന്റെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഏതാനും വർഷങ്ങൾക്കിപ്പുറം ഇരുമ്പുഴി ഹൈസ്കൂൾ മലപ്പുറം സബ്-ജില്ലയിലെ വലിയ സ്കൂളുകളെ പിന്നിലാക്കി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് മലപ്പുറം സ്വദേശിയും ഒമാനിൽ ദീർഘകാലം സേവനം ചെയ്ത പ്രഗൽഭയായ ഗിരിജ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ്. കഴിവുറ്റ ടീച്ചറുടെ നേതൃത്വം, വിജയത്തിലേക്ക് കാലെടുത്തുവെച്ചുതുടങ്ങിയ സ്കൂളിന് വലിയൊരു കുതിപ്പാണ് സമ്മാനിച്ചത്.  കൈറ്റിന്റെ ഹൈടെക് പദ്ധതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുഴുവൻ ക്ലാസുമുറികളും ആദ്യഘട്ടത്തിൽ തന്നെ ഹൈടെക്ക് ആക്കി.  2015 ൽ 100 ശതമാനം വിജയം നേടിത്തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുന്നതോടൊപ്പം മുഴുവൻ വിഷയത്തിലും A+ ലഭിക്കുന്നവരുടെ എണ്ണവും ക്രമാതീതമായ കൂടി വരുന്നു. കഴിഞ്ഞ വർഷം അത് 73ൽ എത്തിനിൽക്കുന്നു. കോവിഡ് പശ്ചാതലത്തിൽ നടപ്പാക്കിയ ഒരു പരീക്ഷാപരിഷ്കരണമാണ് അത്രയും വർദ്ധിക്കാൻ കാരണമെങ്കിലും മറ്റു സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കൂടുതലാണ്.  അതോടൊപ്പം കലാകായിക രംഗങ്ങളിലും ശാസ്തമേളകളിലും ഇരുമ്പുഴി സ്കൂൾ മലപ്പുറം സബ്-ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളെ പലകാര്യങ്ങളിലും പിന്നിലാക്കി.  കോവിഡ് കാലത്തിന് തൊട്ടുമുമ്പ് അവസാനമായി നടന്ന സബ്‍ജില്ലാ ശാസ്തമേളയിൽ ഇരുമ്പുഴി സ്കൂൾ നേടിയ നേട്ടം മാത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും പിന്നിലാക്കി ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അതോടൊപ്പം എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്ഥാപിച്ച് മികച്ച നിലയിൽ സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറുടെ നേതൃപാടവം മുഖ്യകാരണമായി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എച്ച്.എം ആയി സേവനമനുഷ്ഠിച്ചതും ഗിരിജ ടീച്ചറാണ്.

വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

==  സാരഥികൾ ==
==  സാരഥികൾ ==

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778747" എന്ന താളിൽനിന്ന് ശേഖരിച്ചത്