"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം (മൂലരൂപം കാണുക)
18:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 75: | വരി 75: | ||
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി. | 1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി. | ||
യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ചെറിയ ഹെഡ്മാഷും ബല്യ ഹെഡ്മാഷും ഒരു റൂമിൽ കഴിഞ്ഞു.
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.

ജി. | യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ചെറിയ ഹെഡ്മാഷും ബല്യ ഹെഡ്മാഷും ഒരു റൂമിൽ കഴിഞ്ഞു.
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.

{| class="wikitable" | |||
|+അക്കാലത്തെ ഹൈസ്കൂൾ സ്റ്റാഫ് | |||
!നം. | |||
!പേര് | |||
!നം. | |||
!പേര് | |||
!നം. | |||
!പേര് | |||
!നം. | |||
!പേര് | |||

|1 | |||
|കുട്ടിശങ്കരൻ | |||
|11 | |||
|ആമിന പി വി | |||
|21 | |||
|ദേവയാനി | |||
|31 | |||
|വൽസലവല്ലിയമ്മ | |||

|2 | |||
|ചാൾസ് നാടാർ | |||
|12 | |||
|അലവിക്കുട്ടി | |||
|22 | |||
|സരസ്വതി | |||
|32 | |||
|വൽസമ്മ | |||

|3 | |||
|സുഗുണൻ | |||
|13 | |||
|ജൈനമ്മ | |||
|23 | |||
|എലിസബത്ത് | |||
|33 | |||
|മുസ്തഫ | |||

|4 | |||
|സുഗന്ധമണി | |||
|14 | |||
|ഗോപി | |||
|24 | |||
|ഗോപാലൻ | |||
|34 | |||
|ബേബി ഗിരിജ | |||

|5 | |||
|മേഴ്സി | |||
|15 | |||
|വനജാക്ഷി | |||
|25 | |||
|ഐറിൻ | |||

|6 | |||
|ത്രേസ്യാമ്മാൾ | |||
|16 | |||
|കൃഷ്ണൻ കുട്ടി | |||
|26 | |||
|ഫസലുദ്ദീൻ | |||

|7 | |||
|മൊയ്തീൻകുട്ടി | |||
|17 | |||
|മാത്യൂ | |||
|27 | |||
|നസ്റുദ്ദീൻ | |||

|8 | |||
|മേരി | |||
|18 | |||
|ജോൺ കെ | |||
|28 | |||
|ലത്തീഫ് | |||

|9 | |||
|കോമളവല്ലി | |||
|19 | |||
|കോമുക്കുട്ടി | |||
|29 | |||
|മുഹമ്മദ് | |||

|10 | |||
|കെ അലവി | |||
|20 | |||
|കേശവൻ | |||
|30 | |||
|പി.ആർ ദേവി | |||

ഭൗതിക സൗകര്യങ്ങളുടെ കുറവുണ്ടായിരുന്നെങ്കിലും ഹൈസ്ക്കൂളിന്റെ പ്രവർത്തനത്തെ അത് ഒട്ടും ബാധിച്ചില്ല. 1975 മെയ് 31 ന് എട്ടാം ക്ലാസ് പരീക്ഷ എഴുതിയവരുടെ റിസൾട്ട് പുറത്തുവന്നു. 90 ശതമാനം കുട്ടികളെയും ജയിപ്പിക്കേണ്ടതുണ്ടായിരുന്ന കാലമായിരുന്നു അത്. പരീക്ഷയെഴുതിയ ഏകദേശം മുഴുവൻ കുട്ടികളും വിജയിച്ചു.

1975-76 വർഷത്തേക്കുള്ള അഡ്മിഷനിൽ കഥമാറി. കഴിഞ്ഞവർഷം കുട്ടികളെ അങ്ങോട്ട് അന്വേഷിച്ച ചെന്നിരുന്നെങ്കിൽ ഈ വർഷം കുട്ടികൾ സ്കൂൾ തേടിയെത്തി. 250 കുട്ടികൾ അഡ്മിഷൻ നേടി. 1976-77 അധ്യായനവർഷത്തോടെ പത്താക്ലാസുകൂടി വന്നതോടെ യുപി സ്കൂളുമായി സഹകരിച്ച് ക്ലാസുകൾ പുനക്രമീകരിച്ചു. ഇനിയും ഷെഡ്ഡ് ഉയർത്താൻ അവിടെ സ്ഥലമുണ്ടായിരുന്നില്ല. സ്റ്റാഫുറൂമും പുനക്രമീകരിച്ചു. ക്ലാസുകൾ ക്ബബ്ബ് ചെയ്തു. മടിയിൽ വെച്ച് കുട്ടികൾ എഴുതി. ഓലഷെഡ്ഡായതിനാൽ മഴക്കാലത്ത് ചോർന്നൊലിച്ചു. മേലെകെട്ടിടത്തിന്റെ വാരാന്തയുടെ ഭാഗത്ത് ചായ്പ് കെട്ടി സ്റ്റാഫ് റൂം വീണ്ടും പുതുക്കി. ഓരോ വരി ബഞ്ചും ഡെസ്കും ഇട്ട് അതിനിടയിലൂടെ നടന്നുചെന്ന് അധ്യാപകർ തങ്ങളുടെ സ്ഥാനത്ത് ഇരുന്നു. പത്താ ക്ലാസ് വന്നതോടെ നിലവിൽ ജനങ്ങളുടെ സ്നേഹഭാജനമായ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ടിവന്നു. ഗസറ്റഡ് യോഗ്യതയുള്ള പുതിയ എച്ച്.എം വന്നു. തികഞ്ഞ പരാജയമായിരുന്നു അദ്ദേഹത്തിന്റെ തെറ്റായ പല ശൈലിയും കാരണം സ്കൂൾ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഒരു വർഷത്തിന് ശേഷം അദ്ദേഹം ട്രാൻസ്ഫറായി. പിന്നീട് വന്ന വി.ജി. നാരായണൻ നായർ പഴയ സ്കൂൾ അന്തരീക്ഷം തിരിച്ചുപിടിച്ചു. പത്താം ക്ലാസ് ആരംഭിച്ചതോടെ സ്കൂളിനൊരു ക്ലാർക്ക് തസ്തിക ലഭിച്ചു. അതിലേക്കായി പുൽപറ്റക്കാരനായ സുബൈർ എത്തി. അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനു ശേഷമാണ് ഇരുമ്പുഴിക്കാരനായിരുന്ന വടക്കേതലക്കൽ ഹസ ക്ലാർക്കായി വരുന്നത്. സാഹിത്യകാരനും കവിയുമൊക്കെയായിരുന്ന ആ നല്ല മനുഷ്യൻ ഒരു രോഗത്തിന് പിടിയിലായിരുന്നു. 1987 ഹംസു എന്ന് വിളിക്കപ്പെടുന്ന ഹംസ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഓർമക്കായി സഹോദരൻ വി. ഖാലിദ് സ്പോൺസർ ചെയ്ത ഹംസ മെമ്മോറിയൽ അവാർഡ് മുടങ്ങാതെ 8,9,10 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് മികച്ച മാർക്ക് നേടുന്ന വിദ്യാർഥികൾക്കായി ഇപ്പോഴും നൽകി വരുന്നു. ഉസ്മാൻ ഇരുമ്പുഴി എന്ന എഴുത്തുകാരൻ ഇദ്ദേഹത്തിന്റെ സഹോദരൻമാരിൽ പെട്ടതാണ്.

==== സ്കൂളിലെ പ്രഥമ SSLC ബാച്ച് ==== | |||
1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല. | |||
==== ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് ==== | |||

ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. | |||
വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
| വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.