Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
== '''സി കരുണാകരൻ മാസ്റ്റർ നിര്യാതയായി''' ==

അഞ്ചരക്കണ്ടി: (01.03 .2022)നമ്മുടെ വിദ്യാലയത്തിൽ  വളരെക്കാലം ഗണിതശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ സി കരുണാകരൻ മാസ്റ്റർ നിര്യാതയായി .  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി മുൻ ഡയരക്ടർ ആയിരുന്നു . അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി കെ രാജലക്ഷ്മി ടീച്ചറുടെ ഭർത്താവും, ശ്രീമതി റീന ടീച്ചറുടെ പിതാവും ആണ്.

[[പ്രമാണം:13057 ckkm.jpeg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു|സി കരുണാകരൻ മാസ്റ്റർ ]]

== '''സൈബർ സുരക്ഷ വെബിനാർ''' ==
== '''സൈബർ സുരക്ഷ വെബിനാർ''' ==
അഞ്ചരക്കണ്ടി: (26.02 .2022): ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. സൈബർ സുരക്ഷയുടെ വിവിധ ഉപവിഷയങ്ങളിലും വിദ്യാർത്ഥികൾ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് '''ശ്രീമതി എൻ പി പ്രസീല''' ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ ആയ രോഹിത് വി ആര്, സുജിത വി, നിർമൽ മധു, ഷിജിത് സി കേ, വിജീന എം എന്നിവർ പങ്കെടുത്തു. എസ്സ് പി സി അംഗം വൈഷ്ണവ് സ്വാഗതവും, ദിയ എം കേ നന്ദിയും പറഞ്ഞു.

[[പ്രമാണം:13057 lk web.jpeg|നടുവിൽ|ലഘുചിത്രം|245x245ബിന്ദു]]

== '''മുകുളം മാതൃക പരീക്ഷ''' ==
== '''മുകുളം മാതൃക പരീക്ഷ''' ==
അഞ്ചരക്കണ്ടി: (28.02 .2022) കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്‌റ്റെപ് പദ്ധതിയുടെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്ക് നടത്തി വരുന്ന മുകുളം മാതൃക പരീക്ഷ 2022 ഫെബ്രുവരി 28 നു ആരംഭിച്ചു. പരീക്ഷയുടെ യഥാർത്ഥ ചിട്ടവട്ടങ്ങൾ പാലിച്ചുതന്നെയാണ് മുകുളം പരീക്ഷയും നടത്തുന്നത്. ഒപ്പം കൃത്യമായ അകലം പാലിച്ചുകൊണ്ട് കോവിഡ് പ്രോട്ടോക്കോളും അനുവർത്തിച്ചാണ് പരീക്ഷയുടെ നടത്തിപ്പ്.  

[[പ്രമാണം:13057 m model.jpeg|നടുവിൽ|ലഘുചിത്രം|'''exam time table''']]

=='''മാതൃഭാഷ ദിനം'''==
=='''മാതൃഭാഷ ദിനം'''==
അഞ്ചരക്കണ്ടി: (21.02 .2022): ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 21 ന് നടക്കുന്ന ലോകമെമ്പാടുമുള്ള വാർഷിക ആചരണമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം. അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ 2022 ഫെബ്രുവരി 21 ന് മാതൃഭാഷ ദിന പ്രതിജ്ഞ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൻ പി പ്രസീല ചൊല്ലിക്കൊടുത്തു.

[[പ്രമാണം:13057 mther tongue.jpeg|നടുവിൽ|ലഘുചിത്രം|491x491ബിന്ദു|'''മാതൃഭാഷ ദിനപ്രതിജ്ഞ''']]

== '''സ്‌കൂൾ വീണ്ടും തുറന്നു''' ==
== '''സ്‌കൂൾ വീണ്ടും തുറന്നു''' ==
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776878" എന്ന താളിൽനിന്ന് ശേഖരിച്ചത്