"അഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്കൂൾ മുഖപത്രം(2021-22 അധ്യയനവർഷം)
വരി 3: | വരി 3: | ||
== '''സി കരുണാകരൻ മാസ്റ്റർ നിര്യാതയായി''' == | == '''സി കരുണാകരൻ മാസ്റ്റർ നിര്യാതയായി''' == | ||
അഞ്ചരക്കണ്ടി: (01.03 .2022)നമ്മുടെ വിദ്യാലയത്തിൽ വളരെക്കാലം ഗണിതശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ സി കരുണാകരൻ മാസ്റ്റർ നിര്യാതയായി . അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി മുൻ ഡയരക്ടർ ആയിരുന്നു . അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി കെ രാജലക്ഷ്മി ടീച്ചറുടെ ഭർത്താവും, ശ്രീമതി റീന ടീച്ചറുടെ പിതാവും ആണ്. | അഞ്ചരക്കണ്ടി: (01.03 .2022)നമ്മുടെ വിദ്യാലയത്തിൽ വളരെക്കാലം ഗണിതശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ സി കരുണാകരൻ മാസ്റ്റർ നിര്യാതയായി . അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി മുൻ ഡയരക്ടർ ആയിരുന്നു . അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി കെ രാജലക്ഷ്മി ടീച്ചറുടെ ഭർത്താവും, ശ്രീമതി റീന ടീച്ചറുടെ പിതാവും ആണ്. | ||
== '''സൈബർ സുരക്ഷ വെബിനാർ''' == | |||
അഞ്ചരക്കണ്ടി: (26.02 .2022): ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. സൈബർ സുരക്ഷയുടെ വിവിധ ഉപവിഷയങ്ങളിലും വിദ്യാർത്ഥികൾ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് '''ശ്രീമതി എൻ പി പ്രസീല''' ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ ആയ രോഹിത് വി ആര്, സുജിത വി, നിർമൽ മധു, ഷിജിത് സി കേ, വിജീന എം എന്നിവർ പങ്കെടുത്തു. എസ്സ് പി സി അംഗം വൈഷ്ണവ് സ്വാഗതവും, ദിയ എം കേ നന്ദിയും പറഞ്ഞു. | |||
== '''മുകുളം മാതൃക പരീക്ഷ''' == | == '''മുകുളം മാതൃക പരീക്ഷ''' == |