Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 1: വരി 1:
= '''സ്‌കൂൾ മുഖപത്രം(2021-22 അധ്യയനവർഷം)'''  =
= '''സ്‌കൂൾ മുഖപത്രം(2021-22 അധ്യയനവർഷം)'''  =
== '''അന്താരാഷ്ട്ര വനിതാ ദിനം''' ==
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി കൊണ്ടാടി. സ്കൂളിലെ അധ്യാപിക ശ്രീമതി സീമ പി എസ് പി സി അംഗങ്ങൾക്കായി ക്ലാസ് എടുത്തു. തുടർന്ന് എന്ന യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരത്ത് താമസിക്കുന്ന വികലാംഗയായ ആയ ഒരു സ്ത്രീയെ ചെന്ന് കാണുകയും അവരുടെ ആവശ്യങ്ങളും, വിഷമങ്ങളും അടുത്തുചെന്ന് തിരിച്ചറിയുകയും ചെയ്തു. അധ്യാപകരായ  മനോജ് സി, ഷിജിത്ത് സി കെ, വിജിന എം എന്നിവർ പങ്കെടുത്തു.
[[പ്രമാണം:13057 spc iwd.jpeg|നടുവിൽ|ലഘുചിത്രം|212x212ബിന്ദു|'''അന്താരാഷ്ട്ര വനിതാ ദിനം''']]


== '''സി കരുണാകരൻ മാസ്റ്റർ നിര്യാതയായി''' ==
== '''സി കരുണാകരൻ മാസ്റ്റർ നിര്യാതയായി''' ==
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784268" എന്ന താളിൽനിന്ന് ശേഖരിച്ചത്