Jump to content
സഹായം

"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
.
('കുട്ടികളിൽ വായനശീലം വളർത്തുന്നതിനും നൂതന അറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (.)
വരി 3: വരി 3:
ലോകമാതൃഭാഷാദിനത്തിൽ ഡോ.സി ഉണ്ണികൃഷ്ണന്റെ നേത്യത്വത്തിൽ മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. വയലാർ ദിനത്തിൽ മുളങ്കാട് എന്ന കവിതയിലെ അശ്വമേധം എന്ന ഭാഗം ആർദ്ര സന്തോഷ് ആലപിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി 2021 അടൂർ ഉപജില്ലാമത്സരത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം നടത്തി. കവിതാലാപനത്തിൽ കുമാരി ആർദ്ര സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.  

വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകളെ വളർത്തുവാൻ ഉതകുന്ന തരത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചാണ് ഈ വിദ്യാലയത്തിലെ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നത്.

[[പ്രമാണം:വിദ്യാരംഗം ഉപജില്ലാ മത്സരം.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി 2021 അടൂർ ഉപജില്ലാമത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനി കുമാരി ആർദ്ര സന്തോഷ് കവിതാലാപനത്തിനുള്ള സമ്മാനം ഏറ്റു വാങ്ങുന്നു.]]
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775752" എന്ന താളിൽനിന്ന് ശേഖരിച്ചത്