Jump to content
സഹായം

"നാലുകെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(നാലുകെട്ട്)
 
(ചെ.)No edit summary
 
വരി 4: വരി 4:

ആദ്യകാലത്ത് മൺചുമരുകളും ഓലകൊണ്ടുള്ള മേൽക്കൂരകളുമായിരുന്നു ഇവയുടെ നിർമ്മാണരീതി.  പിന്നീട് മേച്ചിലോടുകൾ പ്രചാരത്തിലായതോടെ ഇവ ഓടു മേഞ്ഞു തുടങ്ങി.  ഇതിന്ന് ഈടുള്ള മരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അവയിൽ കൊത്തുപണികൾ ചെയ്യാനും തുടങ്ങി.  രണ്ടോ മൂന്നോ നിലകളുള്ള നാലുകെട്ടുകളും പണ്ടുണ്ടായിരുന്നു.  നാലുകെട്ടുകൾക്ക് പടിപ്പുരകൾ നിർമ്മിക്കുന്നതും പതിവായിരുന്നു.

==അവലംബം==
വിക്കിപീഡിയ
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775714" എന്ന താളിൽനിന്ന് ശേഖരിച്ചത്