"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ ഉളിയനാട് (മൂലരൂപം കാണുക)
20:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 88: | വരി 88: | ||
[[പ്രമാണം:Rash.png|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ അങ്കണം''' ]] | [[പ്രമാണം:Rash.png|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ അങ്കണം''' ]] | ||
ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ ) Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട് വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ് എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്. | ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ ) Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട് വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ് എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്. | ||
== പ്രധാന പ്രവർത്തനങ്ങൾ == | |||
വിക്‌ടേഴ്‌സ് ചാനലിൽ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് അനുബന്ധമായി സ്കൂൾ തലത്തിൽ നടത്താവുന്ന ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം കണ്ടെത്തി. വീട് ഒരു യൂണിറ്റ് എന്ന നിലയിലും വിദ്യാർത്ഥി ഒരു യൂണിറ്റ് എന്ന നിലയിലും പഠനോപകരണമായി മൊബൈൽ ഫോൺ എത്തിക്കുക പ്രധാന അജണ്ടയായി സ്വീകരിച്ചുകൊണ്ട് പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ ലൈബ്രറിയുടെ ഭാഗമായിത്തന്നെ 'ഡിജിറ്റൽ ലൈബ്രറി ' എന്ന ആശയം പ്രാവർത്തികമാക്കി. വൈദ്യതിയില്ലാത്ത വീടുകളിൽ വൈദ്യുതി, ക്ലാസുകൾ വിക്‌ടേഴ്‌സിൽ കാണുന്നതിനായി ടെലിവിഷൻ, പഠനോപകരണമായി മൊബൈൽഫോൺ എന്നിവ ഏറ്റവും അർഹമായ കൈകളിൽ എത്തിക്കുക എന്ന ദൗത്യം ശ്രമകരവും സാമ്പത്തികപ്രതിസന്ധിയുള്ളതുമായിരുന്നു. എങ്കിലും ചിറക്കര പഞ്ചായത്തിലെ സ്കൂളുകളിൽ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി എന്ന യാഥാർഥ്യം ജി എച്ച് എസ് ഉളിയനാടിന്റേതായി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി|ജെ.ആർ.സി - കൺവീനർ - ശ്രീമതി. സിനി]] | * [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി|ജെ.ആർ.സി - കൺവീനർ - ശ്രീമതി. സിനി]] |