Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 91: വരി 91:
== പ്രധാന പ്രവർത്തനങ്ങൾ ==
== പ്രധാന പ്രവർത്തനങ്ങൾ ==
വിക്‌ടേഴ്‌സ് ചാനലിൽ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് അനുബന്ധമായി സ്കൂൾ തലത്തിൽ നടത്താവുന്ന ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം കണ്ടെത്തി. വീട് ഒരു യൂണിറ്റ് എന്ന നിലയിലും വിദ്യാർത്ഥി ഒരു യൂണിറ്റ് എന്ന നിലയിലും പഠനോപകരണമായി മൊബൈൽ ഫോൺ എത്തിക്കുക പ്രധാന അജണ്ടയായി സ്വീകരിച്ചുകൊണ്ട് പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ ലൈബ്രറിയുടെ ഭാഗമായിത്തന്നെ 'ഡിജിറ്റൽ ലൈബ്രറി ' എന്ന ആശയം പ്രാവർത്തികമാക്കി. വൈദ്യതിയില്ലാത്ത വീടുകളിൽ വൈദ്യുതി, ക്ലാസുകൾ വിക്‌ടേഴ്‌സിൽ കാണുന്നതിനായി ടെലിവിഷൻ, പഠനോപകരണമായി മൊബൈൽഫോൺ എന്നിവ ഏറ്റവും അർഹമായ കൈകളിൽ എത്തിക്കുക എന്ന ദൗത്യം ശ്രമകരവും സാമ്പത്തികപ്രതിസന്ധിയുള്ളതുമായിരുന്നു. എങ്കിലും ചിറക്കര പഞ്ചായത്തിലെ സ്കൂളുകളിൽ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി എന്ന യാഥാർഥ്യം ജി എച്ച് എസ് ഉളിയനാടിന്റേതായി.  

==== <u>1. പ്രവേശനോത്സവം -</u> ====
ജൂൺ 1 നു നടക്കേണ്ട പ്രവേശനോത്സവത്തിന്റെ തുടർച്ചയായി ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തത്തോടെ സ്കൂൾതല പ്രവേശനോത്സവം നടപ്പിലാക്കാനായി മെയ് അവസാനവാരം എസ് ആർ ജി യോഗത്തിൽ പ്രായോഗിക  മുന്നൊരുക്കങ്ങളും തുടർന്ന് ഓൺലൈൻ പി ടി എ യും സംഘടിപ്പിച്ചു. പ്രവേശനോത്സവം ഗംഭീരമായിരുന്നു.
==== <u>2. വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം -</u> ====
കുട്ടികളുടെ പഠനപുരോഗതി നേരിൽ വിലയിരുത്തുന്നതിനായി അധ്യാപകർ വീടുകൾ സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ പകർന്നു നൽകുന്നതായിരുന്നു.
==== <u>3. CSWN കുട്ടികളുടെ പഠനപിന്തുണ -</u> ====

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി|ജെ.ആർ.സി - കൺവീനർ - ശ്രീമതി. സിനി]]
*[[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി|ജെ.ആർ.സി - കൺവീനർ - ശ്രീമതി. സിനി]]
* ക്ലാസ് മാഗസിൻ - അക്ഷരപ്പൂക്കൾ  (സ്മരണിക)

* [https://www.youtube.com/watch?v=RoHHQayQpPM വിദ്യാരംഗം കലാ സാഹിത്യ വേദി] - കൺവീനർ - ശ്രീമതി. ബീന ബി ചന്ദ്രൻ.
*[https://www.youtube.com/watch?v=RoHHQayQpPM വിദ്യാരംഗം കലാ സാഹിത്യ വേദി] - കൺവീനർ - ശ്രീമതി. ബീന ബി ചന്ദ്രൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ - [https://www.youtube.com/watch?v=6XuFeN8G8hY ലഹരി വിരുദ്ധ ക്ലബ്] - കൺവീനർ -പ്രേമിനി ബി , നേച്ചർ ക്ലബ് , ഹെൽത്ത് ക്ലബ് - കൺവീനർ - ശ്രീമതി. മായ അഭിലാഷ് , മാത്‍സ് ക്ലബ് - കൺവീനർ - ശ്രീമതി .ജയകുമാരി ജി , ഹിന്ദി ക്ലബ് - കൺവീനർ - ശ്രീമതി .മിൻസി കെ കെ .

* സ്കൂൾ ലൈബ്രറി - കൺവീനർ - ശ്രീമതി ബീന വി വിശ്വനാഥ് .

* [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - കൺവീനർ - ശ്രീ. ഷാബു ജി]]  
*[[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - കൺവീനർ - ശ്രീ. ഷാബു ജി]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*Self Defence Skill Accusition Programme For Girls - പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിപാടി.[[പ്രമാണം:Girl kar.jpg|നടുവിൽ|ലഘുചിത്രം|'''സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ശ്രീ.സഗീഷ് സർ ക്ലാസ്സെടുക്കുന്നു.''']]

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775531" എന്ന താളിൽനിന്ന് ശേഖരിച്ചത്