Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:

== റിപ്പബ്ലിക് ദിനാചരണം ==
== റിപ്പബ്ലിക് ദിനാചരണം ==
[[പ്രമാണം:24001-republic.jpeg|ലഘുചിത്രം|250x250ബിന്ദു|റിപ്പബ്ലിക് ദിനാചരണം]]
[[പ്രമാണം:24001-republic.jpeg|ലഘുചിത്രം|200x200px|റിപ്പബ്ലിക് ദിനാചരണം|പകരം=]]
ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി. എൻ സി സി,  എസ് പി സി ചാർജുള്ള അധ്യാപകർ കോവിഡ് പോസിറ്റീവ് ആയതിനാൽ സ്കൂളിൽ കാര്യമായി പരിപാടികൾ ഉണ്ടായില്ല. എൻഎസ്എസ് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. എച്ച് എം  ലക്ഷ്മീദേവി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.  

ജനുവരി 26ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് , അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ റിപ്പബ്ലിക് ദിന പരിപാടി ഗൂഗിൾ മീറ്റ് വഴിനടത്തി.  റിപ്പബ്ലിക് ദിനചരിത്രം അവതരണം,  ഭരണഘടനയുടെ ആമുഖവായന, ദേശഭക്തിഗാനങ്ങൾ, പ്രസംഗം,  ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട മലയാളികളെ പരിചയപ്പെടുത്തൽ,  ഭരണഘടന ക്വിസ്  തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രതികരണമാണ് ഈ പരിപാടികൾക്ക് ലഭിച്ചത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിപാടിയാണ് സംഘടിപ്പിച്ചത്.  അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ [[പ്രമാണം:24001-akshara.jpeg|ലഘുചിത്രം|250x250ബിന്ദു|അക്ഷരമുറ്റം ക്വിസ് ]]  നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,  ദേശഭക്തിഗാനങ്ങൾ, റിപ്പബ്ലിക് ആശംസകൾ തുടങ്ങിയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വളരെ രസകരമായിരുന്നു. മാത്രമല്ല ഭരണഘടനയുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ അടങ്ങിയ ഒരു പിഡിഎഫ് ഫയലും ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.
ജനുവരി 26ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് , അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ റിപ്പബ്ലിക് ദിന പരിപാടി ഗൂഗിൾ മീറ്റ് വഴിനടത്തി.  റിപ്പബ്ലിക് ദിനചരിത്രം അവതരണം,  ഭരണഘടനയുടെ ആമുഖവായന, ദേശഭക്തിഗാനങ്ങൾ, പ്രസംഗം,  ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട മലയാളികളെ പരിചയപ്പെടുത്തൽ,  ഭരണഘടന ക്വിസ്  തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രതികരണമാണ് ഈ പരിപാടികൾക്ക് ലഭിച്ചത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിപാടിയാണ് സംഘടിപ്പിച്ചത്.  അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ [[പ്രമാണം:24001-akshara.jpeg|ലഘുചിത്രം|200x200px|അക്ഷരമുറ്റം ക്വിസ് |പകരം=]]  നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,  ദേശഭക്തിഗാനങ്ങൾ, റിപ്പബ്ലിക് ആശംസകൾ തുടങ്ങിയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വളരെ രസകരമായിരുന്നു. മാത്രമല്ല ഭരണഘടനയുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ അടങ്ങിയ ഒരു പിഡിഎഫ് ഫയലും ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.

== അക്ഷരമുറ്റം ക്വിസ് ==
== അക്ഷരമുറ്റം ക്വിസ് ==
വരി 16: വരി 16:
== സുരീലി ഹിന്ദി ==
== സുരീലി ഹിന്ദി ==
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷനായിരുന്നു. ശ്രീ റോയ് മാസ്റ്റർ സ്വാഗതവും ഗീതടീച്ചർ ആശംസകളും അറിയിച്ചു.  "തും ഭീ  ആനാ" എന്ന കവിത കരോക്കെ വച്ച് വളരെ രസകരമായി യുപി വിഭാഗം കുട്ടികൾ  അവതരിപ്പിച്ചു. വാസുദേവൻ മാസ്റ്റർ, ഉഷ ടീച്ചർ, പ്രീതി ടീച്ചർ എന്നിവർ സന്ദേശവും  പ്രോത്സാഹനങ്ങളും നൽകിക്കൊണ്ട് സംസാരിച്ചു. ഹലീമ ടീച്ചർ നന്ദി പറഞ്ഞു.

[[പ്രമാണം:24001-kala.jpeg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:24001-kala.jpeg|ലഘുചിത്രം|200x200px|പകരം=]]
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==

2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട്  ശ്രീ സുരേഷ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി സുനിത ടീച്ചർ, ഡെപ്യൂട്ടി എച്ച് എം വാസുദേവൻ മാസ്റ്റർ,  ക്ലർക്ക് സുബൈദ മാഡം എന്നിവർ ആശംസകൾ നേർന്നു.

74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773661" എന്ന താളിൽനിന്ന് ശേഖരിച്ചത്