Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2020-21,2021-22വർഷങ്ങളിലെ പ്രവർത്തനങ്ങൾ ചേർത്തു
(2019 -20 ലെ പ്രവർത്തനങ്ങൾ ചേർത്തു)
 
(2020-21,2021-22വർഷങ്ങളിലെ പ്രവർത്തനങ്ങൾ ചേർത്തു)
വരി 6: വരി 6:
=== '''2019-20''' ===
=== '''2019-20''' ===
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
!ദിവസം
!ദിവസം
!പ്രവർത്തനം  
!പ്രവർത്തനം
|-
|-
|'''5.6.2019'''
|'''5.6.2019'''
വരി 62: വരി 61:
|'''31.1.2020'''
|'''31.1.2020'''
|'''വിമുക്തി സേഫ് നെറ്റ് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സൈക്ലത്തോൺ പരിപാടി സംഘടിപ്പിച്ചു .'''
|'''വിമുക്തി സേഫ് നെറ്റ് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സൈക്ലത്തോൺ പരിപാടി സംഘടിപ്പിച്ചു .'''
|}
=== 2020-21 ===
'''2020-21അധ്യയനവർഷത്തെ എൻ എസ എസ പ്രവർത്തനങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെയും ഓൺലൈനായാണ് സംഘടിപ്പിച്ചത് .'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ദിവസം
!പ്രവർത്തനം
|-
|'''10-5-2020'''
|'''കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനാവശ്യമായ മാസ്‌കുകൾ നിർമ്മിച്ച് നൽകി .'''
|-
|'''7.7.2020'''
|'''ബ്രേക്ക് ദി ചെയിൻ ഡയറി കടകളിലും വാഹനങ്ങളിലും ആളുകളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി നൽകി'''
|-
|'''19.6.2020'''
|'''വായനാദിനം ,വായനാവാരാഘോഷം എന്നിവ വിവിധ പരിപാടികളോടെ ഓൺലൈനായി സംഘടിപ്പിച്ചു.'''
|-
|'''26.8.2020'''
|Covid password Training  -കോവിഡ് വ്യാപനത്തെക്കുറിച്ചു പരിശീലനം ലഭിച്ച വോളന്റീയർ ലീഡർ മറ്റ്‌ കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് നൽകി
|-
|'''29.8.2020'''
|'''ഓണാഘോഷപരിപാടികൾ ,പൂക്കളം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു'''
|-
|'''8.9.2020'''
|'''വിവിധ ദിനാചരണങ്ങൾ ജില്ലയിലെ വിവിധ എൻ എസ എസ യൂണിറ്റുകൾ ഏറ്റെടുത്ത് എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് നടത്തിയതിന്റെ ഭാഗമായി 8.9.2020 നു ലോകസാക്ഷരതാദിനം വിവിധ പരിപാടികളോടെ നടത്തി .ഉദ്‌ഘാടനം ശ്രീ മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവ്വഹിച്ചു'''
|-
|'''2.10.2020'''
|'''ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി'''
|-
|'''19.10.2020'''
'''to'''
'''22.10.2020'''
|'''കേരള വെറ്റിനറി സർവ്വകലാശാലയും വി എച്ച് എസ ഇ എൻ എസ്‌ എസ് യൂണിറ്റും ചേർന്ന് ജീവനം ജീവധനം,പക്ഷിമൃഗപരിപാലനം,പാലിൽപ്പന്നങ്ങളുടെ നിർമ്മാണം എന്നീ വിഷയങ്ങളിൽഓൺലൈൻ ട്രെയിനിംഗ് നൽകി'''
|-
|'''18.11.2020'''
'''to'''
'''21.11.2020'''
|'''കേരളം ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയും വി എച്ച് എസ്‌ ഇ എൻ എസ്‌ എസ് യൂണിറ്റും ചേർന്ന് അലങ്കാര മത്സ്യ കൃഷിരീതികളെക്കുറിച്ച് ചതുർദിന വെബിനാർ സംഘടിപ്പിച്ചു'''
|-
|'''1.12.2020'''
'''to'''
'''5.12 2020'''
|'''ഹിതം ഹരിതം -കുട്ടികൾക്ക് ഹരിതവല്ക്കരണ പ്രവർത്തനങ്ങളിൽ പഴം ,പച്ചക്കറി , പാനീയനിർമ്മാണം ,അഗ്രി നഴ്സറി മാനേജ്‌മന്റ് ,ജാം ജെല്ലി നിർമ്മാണം , കൂൺ കൃഷി ,തേനീച്ച കൃഷി എന്നിവയുടെ ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിച്ചു'''
|-
|'''16.1.21'''
|'''ഹെൽത്ത് അരീന -എൻ എസ എസ സെല്ലിൽ നിന്നും ലഭിച്ച weighing സ്കെയിൽ ,height chart എന്നിവ ഉപയോഗിച്ച് കുട്ടികളുടെ B M I Measurement നടത്തി'''
|-
|'''26.1.2021'''
|'''റിപ്പബ്ലിക്ക് ഡേ പോസ്റ്റർ നിർമ്മാണം നടത്തി .'''
|-
|'''13.2.2021'''
'''&'''
'''14.2.2021'''
|'''ഒന്നാം വർഷ വളണ്ടിയർമാരുടെ ദ്വിദിന ക്യാമ്പ് ഓൺലൈൻ ആയി നടത്തി'''
|-
|'''27.2.2021'''
|'''ഒന്നാം വർഷ വളണ്ടിയർമാരുടെ ദ്വിദിന ക്യാമ്പ് ഓൺലൈൻ ആയി നടത്തി കുട്ടികൾക്കായി സാനിറ്റൈസർ മെഷീൻ സ്ഥാപിച്ചു'''
|}
=== 2021-22 ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ദിവസം
!പ്രവർത്തനം
|-
|'''5.6.2021'''
|'''പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നാട്ടു പിടിപ്പിച്ചു.ക്വിസ് പ്രോഗ്രാം നടത്തി'''
|-
|'''14.6.2021'''
|'''World blood Donor Day -ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു'''
|-
|'''19.6.2021'''
|'''വായനാദിന ക്വിസ് ,പ്രഭാഷണം എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു .'''
|-
|'''5.7.2021'''
|'''ബഷീർ അനുസ്മരണം നടത്തി.ബഷീർ അനുസ്മരണം നടത്തി കഥാപാത്ര ചിത്രരചന സംഘടിപ്പിച്ചു'''
|-
|'''20.8.2021'''
|'''ഓണാഘോഷ പരിപാടിയുടെ ഭാഗമായി പൂക്കള മത്സരം ,ചിത്രരചന എന്നിവ സംഘടിപ്പിച്ചു'''
|-
|'''5.9.2021'''
|'''അദ്ധ്യാപകദിനത്തിൽ കുട്ടികൾ ആശംസാകാർഡുകൾ നിർമ്മിച്ചു'''
|-
|'''16.9.2021'''
|'''World Ozone Day യിൽ പോസ്റ്റർ രചനാ മത്സരം നടത്തി'''
|-
|'''17.10.2021'''
'''to'''
'''31.10.2021-'''
|'''Get Set-രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി Reskill വെബ്ബിനാർ നടത്തി സ്കൂളിലേക്ക് വരുന്നതിനു മുൻപ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചു.'''
|-
|'''1.11.2021'''
'''to'''
'''14.11.2021'''
|'''നവാഗതർക്കായി welcome webinar skill session നടത്തി'''
|-
|'''24.12.2021'''
'''to'''
'''30.12.2021-'''
|'''രണ്ടാം വർഷ എൻ എസ് എസ് വളണ്ടിയർമാർക്കായി സപ്തദിന ക്യാമ്പ് നടത്തി'''
|}
|}
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772572" എന്ന താളിൽനിന്ന് ശേഖരിച്ചത്