Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 286: വരി 286:




'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''
'''ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള ,കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''


=== '''<big>പ്രവൃത്തിപരിചയമേള</big>''' ===
=== '''<big>പ്രവൃത്തിപരിചയമേള</big>''' ===
വരി 349: വരി 349:


=== '''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' ===
=== '''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' ===
<big>'''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത്</big>
<big>'''ദേശീയ ദിനാഘോഷങ്ങൾ ,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ശിശുദിനം ,റിപ്പബ്ലിക് ദിനം എന്നീ ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് .സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് .എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത്.</big>


=== '''<big>വാർഷികാഘോഷം</big>''' ===
=== '''<big>വാർഷികാഘോഷം</big>''' ===
'''<big>എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്.    വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .</big>'''
'''<big>എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് .2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്.    വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .</big>'''


== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==
വരി 359: വരി 359:
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]


'''<big>2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക  AEO. പ്രകാശ് നാരായണൻ</big><big>മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.</big>'''
'''<big>2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭകളെ A E O. പ്രകാശ് നാരായണൻ</big><big>മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.</big>'''


'''<big>2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.</big>'''
'''<big>2019- 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി. എൽ .പി .എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.</big>'''
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]]


വരി 422: വരി 422:
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.'''
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.'''
[[പ്രമാണം:Silpasala new.jpg|ലഘുചിത്രം|268x268ബിന്ദു]]


=== വായനാ വസന്തം ===
'''ബി ആർ സി തലത്തിലുള്ള പരിപാടിയായ വായനാ സംഘത്തിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വായനയെ പ്രോത്സാഹിപ്പിക്കാൻ ബി ആർ സി തലത്തിൽ നടപ്പാക്കുന്ന ഒരു പരിപാടിയാണിത് ഓൺലൈൻ പഠനം മൂലം ആയ പുതിയ തലമുറയിൽ മാറ്റി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള പരിപാടിയാണിത്.'''
'''അതിന്റെ ഭാഗമായി വായനാ ശില്പശാല ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി. ബി ആർ സി ട്രെയിനർ മോഹനൻ മാഷേ എച്ച് എം ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു. സിപിഎം മാസ്റ്റർ ശില്പശാല നയിച്ചു.'''
'''സ്വന്തമായി ലൈബ്രറി ഒരുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വരെ കണ്ടെത്തി അവർക്ക് പുസ്തക വിതരണവും നടത്തുകയുണ്ടായി.'''


[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|203x203ബിന്ദു]]
[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|203x203ബിന്ദു]]
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772179" എന്ന താളിൽനിന്ന് ശേഖരിച്ചത്