Jump to content
സഹായം

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (k)
No edit summary
വരി 85: വരി 85:
'''<big>നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>'''
'''<big>നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>'''


'''[[കൂടുതൽ.....]]<br />'''
'''<big>[[കൂടുതൽ.....]]</big><br />'''


ചിത്രങ്ങൾ കാണുക....
ചിത്രങ്ങൾ കാണുക....
വരി 144: വരി 144:
=== <big>'''പഠനയാത്ര'''</big> ===
=== <big>'''പഠനയാത്ര'''</big> ===


=== '''<small>എല്ലാവർഷവും മുടങ്ങാതെ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. പഠനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉല്ലാസം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഓരോ വർഷവും ഒരോ സ്ഥലങ്ങളിലേയ്ക്ക് യാത്രകളാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. (മലമ്പുഴ, തൃശ്ശൂർ, പീച്ചി, എറണാകുളം, കൊച്ചി, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളും ഓരോ വർഷങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് </small>ന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് .''' ===
=== '''<small>എല്ലാവർഷവും മുടങ്ങാതെ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. പഠനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉല്ലാസം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഓരോ വർഷവും ഒരോ സ്ഥലങ്ങളിലേയ്ക്ക് യാത്രകളാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. (മലമ്പുഴ, തൃശ്ശൂർ, പീച്ചി, എറണാകുളം, കൊച്ചി, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളും ഓരോ വർഷങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് .</small>''' ===


=== '''<big>ഗണിതോത്സവം</big>''' ===
=== '''<big>ഗണിതോത്സവം</big>''' ===
'''കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടായി'''
'''കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടാ<small>ക്കാൻ കഴിഞ്ഞിട്ടുണ്ട് .</small>'''


=== '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' ===
=== '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' ===
വരി 154: വരി 154:


=== '''<big>പഠനോത്സവം</big>''' ===
=== '''<big>പഠനോത്സവം</big>''' ===
'''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി B.R.C യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്'''
'''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി B.R.C യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്.'''
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]]
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]]


വരി 272: വരി 272:


=== '''<big>കലാ സാംസ്കാരിക രംഗം</big>''' ===
=== '''<big>കലാ സാംസ്കാരിക രംഗം</big>''' ===
'''വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.'''
'''വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാനതലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .'''
 
'''കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാന'''
 
'''തലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,'''
 
'''കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.'''
 
'''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .'''


=== '''<big>മേളകൾ</big>''' ===
=== '''<big>മേളകൾ</big>''' ===
'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''
'''ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള, കലാമേള, പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട്. കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്. കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ,ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''




വരി 294: വരി 286:




'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്'''
'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''


=== '''<big>പ്രവൃത്തിപരിചയമേള</big>''' ===
=== '''<big>പ്രവൃത്തിപരിചയമേള</big>''' ===
'''  ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  '''
'''  ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  '''


'''20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.'''
'''20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.'''
വരി 311: വരി 303:


=== '''<big>പാഠ്യ പ്രവർത്തനങ്ങൾ</big>''' ===
=== '''<big>പാഠ്യ പ്രവർത്തനങ്ങൾ</big>''' ===
'''     എൽ. എസ്. എസ്.  പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക്   എൽ. എസ്. എസ്.   ലഭിച്ചിട്ടുണ്ട്.     SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''
'''               എൽ. എസ്. എസ്.  പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് എൽ. എസ്. എസ്. ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''


'''S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.  വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''
'''S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''


=== '''<big>അധ്യാപക രക്ഷാകർതൃ സമിതി</big>''' ===
=== '''<big>അധ്യാപക രക്ഷാകർതൃ സമിതി</big>''' ===
'''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്.     2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''
'''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്.   2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി (Hm) ടീച്ചറുടേയും ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''


'''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.'''  
'''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.'''  
വരി 346: വരി 338:


=== '''<big>പ്രവേശനോത്സവം.</big>''' ===
=== '''<big>പ്രവേശനോത്സവം.</big>''' ===
'''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>'''
'''<big>വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ   ആണ് നടത്താറുള്ളത്.</big>'''
[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു]]
[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു]]


=== '''<big>ഓണാഘോഷം</big>''' ===
=== '''<big>ഓണാഘോഷം</big>''' ===
'''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.'''
'''<big>ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.</big>'''


=== '''<big>ക്രിസ്തുമസ് ആഘോഷം</big>''' ===
=== '''<big>ക്രിസ്തുമസ് ആഘോഷം</big>''' ===
[[പ്രമാണം:Chrismas agosham.jpg|ലഘുചിത്രം|205x205ബിന്ദു]]
[[പ്രമാണം:Chrismas agosham.jpg|ലഘുചിത്രം|205x205ബിന്ദു]]
'''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.'''
'''<big>ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.</big>'''


=== '''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' ===
=== '''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' ===
'''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത്
<big>'''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത്</big>


=== '''<big>വാർഷികാഘോഷം</big>''' ===
=== '''<big>വാർഷികാഘോഷം</big>''' ===
'''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്.    വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .'''
'''<big>എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്.    വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .</big>'''


== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==


=== ശാസ്ത്രമേള വിജയികൾ ===
=== <big>'''ശാസ്ത്രമേള വിജയികൾ'''</big> ===
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]


'''2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക  AEO. പ്രകാശ് നാരായണൻ'''
'''<big>2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക  AEO. പ്രകാശ് നാരായണൻ</big><big>മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.</big>'''
 
'''മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.'''


'''2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.'''
'''<big>2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.</big>'''
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]]


=== '''പ്രതിഭയോടൊപ്പം''' ===
=== '''<big>പ്രതിഭയോടൊപ്പം</big>''' ===
'''പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു.'''
'''<big>പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു.</big>'''


=== '''പ്ലാസ്റ്റിക്കിനോട് വിട''' ===
=== '''<big>പ്ലാസ്റ്റിക്കിനോട് വിട</big>''' ===
'''2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.'''
'''<big>2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.</big>'''


=== '''മാതൃഭൂമി സീഡ് പുരസ്കാരം''' ===
=== '''<big>മാതൃഭൂമി സീഡ് പുരസ്കാരം</big>''' ===
'''2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു'''
'''<big>2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു</big>'''


== '''കോവിഡ്ക്കാല ഓൺലൈൻ പഠനം''' ==
== '''കോവിഡ്ക്കാല ഓൺലൈൻ പഠനം''' ==
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771967" എന്ന താളിൽനിന്ന് ശേഖരിച്ചത്