"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക് (മൂലരൂപം കാണുക)
15:17, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→അറബികളായി കുട്ടികൾ
No edit summary |
|||
വരി 48: | വരി 48: | ||
=== അറബികളായി കുട്ടികൾ === | === അറബികളായി കുട്ടികൾ === | ||
ഒളകര ഗവ.എൽപി സ്കൂളിൽ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. കയ്യെഴുത്തു മാസികയായ അൽഫലാഹിന്റെ നിർമ്മാണം, അറബി പദപ്രശ്ന പൂരണം, പദ കേളി എന്നിവ നടത്തി. വിദ്യാലയത്തിലെ അറബിക് ക്ലബ് അൽബിദായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അറബി വേഷത്തിലാണ് അറബി ക്ലബ് അംഗങ്ങൾ വിദ്യാലയത്തിലെത്തിയത്. അറബി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി 2010 മുതൽ ഡിസംബർ 18 ന് എല്ലാവർഷവും യു.എൻ നിർദേപ്രകാരം അറബി ഭാഷ ദിനം ആചരിച്ചു വരുന്നത്. ലോകത്തിൽ സംസാരഭാഷയുടെ കാര്യത്തിൽ നാലാം സ്ഥാനമാണ് അറബിഭാഷയ്ക്കുള്ളത്. | ഒളകര ഗവ.എൽപി സ്കൂളിൽ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. കയ്യെഴുത്തു മാസികയായ അൽഫലാഹിന്റെ നിർമ്മാണം, അറബി പദപ്രശ്ന പൂരണം, പദ കേളി എന്നിവ നടത്തി. വിദ്യാലയത്തിലെ അറബിക് ക്ലബ് അൽബിദായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അറബി വേഷത്തിലാണ് അറബി ക്ലബ് അംഗങ്ങൾ വിദ്യാലയത്തിലെത്തിയത്. അറബി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി 2010 മുതൽ ഡിസംബർ 18 ന് എല്ലാവർഷവും യു.എൻ നിർദേപ്രകാരം അറബി ഭാഷ ദിനം ആചരിച്ചു വരുന്നത്. ലോകത്തിൽ സംസാരഭാഷയുടെ കാര്യത്തിൽ നാലാം സ്ഥാനമാണ് അറബിഭാഷയ്ക്കുള്ളത്. 28 ഓളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ കൂടിയാണ് അറബി, അതായത് 25 കോടി ജനങ്ങളുടെ മാതൃഭാഷ. ചടങ്ങിൽ എച്ച്.എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭാഷ അധ്യാപകനായ ജംഷീദ് അറബി ഭാഷാ ദിന സന്ദേശം നൽകി. അധ്യാപകരായ റജില, റഷീദ് കെ.കെ, റംസീന എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |