Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം)  ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ  നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി. അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി അവസരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഫലപ്രദമായ രീതിയിൽ കുട്ടികൾ അവയെ ഏറ്റെടുക്കുകയും ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അറബി ക്ലാസുകളിൽ അറബിയിലുള്ള അഭിവാദ്യ വചനങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻതൂക്കം കൊടുക്കണമെന്ന അൽബിദായയുടെ നിർദ്ദേശപ്രകാരം അറബിഭാഷയിൽ കുട്ടികൾ അഭിമുഖീകരിക്കുന്നത് കൗതുകമുളവാക്കുന്ന കാഴ്ച്ചയാണ്. അൽബിദായ:യുടെ നിലവിലെ ചുമതലയുള്ളത് അധ്യാപകനായ സദഖത്തുള്ള മാസ്റ്റർക്കും നാലാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ ബാസിതിനുമാണ്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== '''2021-22''' ==
== '''2021-22''' ==
വരി 5: വരി 5:

=== അൽബിദായയുടെ പ്രദർശനം ===
=== അൽബിദായയുടെ പ്രദർശനം ===
അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു  "Arabic Expo" സംഘടിപ്പിച്ചു അൽബിദായ:  കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. കൂടാതെ അറബി വേഷധാരിയായ വിദ്യാർത്ഥി പ്രദർശനത്തിനെത്തിയത് കുട്ടികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി. ചടങ്ങിൽ അൽബിദായ ക്ലബ് ചെയർമാൻ സ്വദഖത്തുല്ല അറബി ഭാഷാ ദിന സന്ദേശം നൽകി.

{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 arabic1.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
![[പ്രമാണം:19833 arabic1.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
വരി 21: വരി 21:

== '''2019-20''' ==
== '''2019-20''' ==
അലിഫ് സംസ്ഥാന സമിതി സംഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാദിൽ ഇ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സിദ്ര എന്നിവർ ഉയർന്ന സ്കോർ നേടി സംസ്ഥാന തലത്തിൽ സമ്മാനർഹരായി. ഒളകര ജി എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് വീണ്ടുമൊരു അഭിമാന നിമിഷമായിരുന്നു  ഈ വിദ്യാർഥികൾ  ടാലൻറ് ടെസ്റ്റിലൂടെ നേടിയെടുത്തത്. ഹെഡ്മാസ്റ്റർ എൻ വേലായുധൻ, അധ്യാപകർ, പിടിഎ അംഗങ്ങൾ വിദ്യാർഥികളെ അനുമോദിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 47: വരി 48:

=== അറബികളായി കുട്ടികൾ ===
=== അറബികളായി കുട്ടികൾ ===
ഒളകര ഗവ.എൽപി സ്കൂളിൽ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു . കയ്യെഴുത്തു മാസികയായ അൽഫലാഹിന്റെ നിർമ്മാണം, അറബി പദപ്രശ്ന പൂരണം, പദ കേളി എന്നിവ നടത്തി. വിദ്യാലയത്തിലെ അറബിക് ക്ലബ് അൽബിദായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അറബി വേഷത്തിലാണ് അറബി ക്ലബ് അംഗങ്ങൾ വിദ്യാലയത്തിലെത്തിയത്. അറബി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി 2010 മുതൽ ഡിസംബർ 18 ന് എല്ലാവർഷവും യു.എൻ നിർദേപ്രകാരം അറബി ഭാഷ ദിനം ആചരിച്ചു വരുന്നത്. ലോകത്തിൽ സംസാരഭാഷയുടെ കാര്യത്തിൽ നാലാം സ്ഥാനമാണ് അറബിഭാഷയ്ക്കുള്ളത് . 20 ഓളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ കൂടിയാണ് അറബി , അതായത് 25 കോടി ജനങ്ങളുടെ മാതൃഭാഷ
ഒളകര ഗവ.എൽപി സ്കൂളിൽ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. കയ്യെഴുത്തു മാസികയായ അൽഫലാഹിന്റെ നിർമ്മാണം, അറബി പദപ്രശ്ന പൂരണം, പദ കേളി എന്നിവ നടത്തി. വിദ്യാലയത്തിലെ അറബിക് ക്ലബ് അൽബിദായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അറബി വേഷത്തിലാണ് അറബി ക്ലബ് അംഗങ്ങൾ വിദ്യാലയത്തിലെത്തിയത്. അറബി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി 2010 മുതൽ ഡിസംബർ 18 ന് എല്ലാവർഷവും യു.എൻ നിർദേപ്രകാരം അറബി ഭാഷ ദിനം ആചരിച്ചു വരുന്നത്. ലോകത്തിൽ സംസാരഭാഷയുടെ കാര്യത്തിൽ നാലാം സ്ഥാനമാണ് അറബിഭാഷയ്ക്കുള്ളത്. 20 ഓളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ കൂടിയാണ് അറബി, അതായത് 25 കോടി ജനങ്ങളുടെ മാതൃഭാഷ. ചടങ്ങിൽ എച്ച്.എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭാഷ അധ്യാപകനായ ജംഷീദ് അറബി ഭാഷാ ദിന സന്ദേശം നൽകി. അധ്യാപകരായ റജില, റഷീദ് കെ.കെ, റംസീന എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754908" എന്ന താളിൽനിന്ന് ശേഖരിച്ചത്