"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
15:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 202: | വരി 202: | ||
=== '''2021-2022''' === | === '''2021-2022''' === | ||
'''<u>ലോക പരിസ്ഥിതി ദിനം</u>''' | |||
2021- 2022 അധ്യായനവർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ ഓൺലൈനിൽ നടത്തുകയുണ്ടായി. ഡിവിഷൻ കൗൺസിലർ സി.ഡി ബിന്ദു, കൊച്ചി നഗരസഭ വൈറ്റില മേഖല ഹെൽത്ത് ഇൻസ്പെക്ടർ സുഷ , P. T.Aപ്രസിഡൻറ് ശ്രീ A.N സജീവൻ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് സി. ഗ്ലാഡിസ്, അധ്യാപിക സി .നവ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. കഴിഞ്ഞവർഷം നട്ട വൃക്ഷത്തെ പരിപാലിക്കുകയും ചെയ്തു.ഈ അധ്യായന വർഷം' LOVE MY ENVIRONMENT YEAR ' ആയി ആഘോഷിക്കുവാൻ PTA യിൽ തീരുമാനിക്കുകയും അതിനു തുടർച്ചയായി എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും വൃക്ഷ തൈകൾ നടുവാൻ തീരുമാനിക്കുകയും മുൻവർഷങ്ങളിൽ നട വൃക്ഷത്തൈകൾ സംരക്ഷിക്കുവാനും തീരുമാനിച്ചു. ഇതിനെ തുടർച്ചയായി എല്ലാ ക്ലാസ്സിലേയും ഓരോ വിദ്യാർത്ഥിയും 'എൻറെ കുട്ടി വനം' എന്ന ഒരു പുസ്തകം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഏതെല്ലാം തീയതികളിൽ ഏതെല്ലാം വൃക്ഷത്തൈകൾ നട്ട് എന്നും അവയുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുകയും , അവയുടെ ശാസ്ത്രീയ നാമം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുവാൻ വിദ്യാർഥികൾക്കും നിർദ്ദേശം നൽകി. അന്നേദിവസം വൈകുന്നേരം 4:30ന് CHEF GARDEN EDAPPALLY - ലെ ഹരിഹരൻ സർ കോവിഡ് കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം ' എന്ന വിഷയത്തെക്കുറിച്ച് വിദ്യാർഥികൾക്ക് വെബിനാർ നൽകുകയുണ്ടായി. കൃഷി വിജയകരമായി ചെയ്യുവാനുള്ള മാർഗങ്ങൾ, മത്സ്യകൃഷി ,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരമായി നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വൈറ്റില കൃഷിഭവനിലെ അഗ്രികൾച്ചുറൽ ഓഫീസറായ ശ്രീ രാജൻ പി. കെ യുടെ ബോധവൽക്കരണ ക്ലാസ്സയൻസ് ക്ലബ് കോഡിനേറ്റർ ആയ ശ്രീമതി ഷിജി ജോസ് സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ് ,സന്ദേശം, വിദ്യാർഥികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ CKC HS യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്തു.എറണാകുളം ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം തുടർച്ചയായി ഈ രണ്ടു വർഷങ്ങളിലും [2019-20, 2020-21] - ലഭിച്ച CKCHS - നെ പൊന്നുരുന്നി യിലെ ഗ്രാമീണ വായനശാല പ്രശസ്തിപത്രം നൽകി ആദരിച്ചു. Google meet ആയി നടത്തിയ പ്രസ്തുത യോഗത്തിൽ CKCHS ഹെഡ്മിസ്ട്രസ് ശ്രീമതി ഫിലി മാത്യു ,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി., സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി സിജി ജോസഫ് കെ ജെഎന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ച്സന്നിഹിതരായിരുന്നു.വായനാശാലയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് എം കെ ശശീന്ദ്രൻ അധ്യക്ഷo വഹിച്ചു.റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ദേവസി സീഡ് ക്ലബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഉണ്ടായ സ്വാഭാവ മാറ്റങ്ങളെക്കുറിച്ച് സിസ്റ്റർ സംസാരിച്ചുപ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, സുന്ദർലാൽ ബഹുഗുണയുടെ സമരണാർത്ഥo നടത്തി മീറ്റിങ്ങിൽ വായനശാലയുടെ സെക്രട്ടറി K .K. ഗോപി നായർ സ്വാഗതഠ ആശംസിച്ചു. ശ്രീമതി ഫില്ലി മാത്യു സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. വായനാശാലയുടെ പ്രസിഡൻറ് ശ്രീ പി ജെ ഫ്രാങ്ക്ളിൻ അനുമോദന പത്രം സമർപ്പിച്ചു. ജോയിൻ സെക്രട്ടറി കെ ബി അനൂപ് നന്ദിയർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ടീന എം. സി ,സിജി ജോസ് എന്നിവർ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സീഡ് ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. 6 pm നു തുടങ്ങിയ വെബിനാർ 8:00 മണിയോടെ അവസാനിച്ചു. | |||
'''<u>ബാലവേല വിരുദ്ധ ദിനം</u>''' | '''<u>ബാലവേല വിരുദ്ധ ദിനം</u>''' | ||
വരി 216: | വരി 220: | ||
'''<u>ലോക ഹെപ്പറ്റൈറ്റിസ് ദിനം</u>''' | '''<u>ലോക ഹെപ്പറ്റൈറ്റിസ് ദിനം</u>''' | ||
മഞ്ഞപ്പിത്തം എങ്ങനെയുണ്ടാകുന്നു രോഗകാരി ഏത് എന്തെല്ലാം രോഗലക്ഷണങ്ങളാണ് രോഗി കാണിക്കുന്നത് രോഗം വരാതിരിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം രോഗം വന്നാൽ എന്ത് ചെയ്യണം എന്നെല്ലാം മനസ്സിലാക്കുവാൻ വേണ്ടി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഡോക്ടർ അഞ്ചു ശ്രീനിവാസ്( ബി എച്ച് എം എസ്) ക്ലാസ് നയിച്ചത്. വിദ്യാർഥികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഡോക്ടർക്ക് സാധിച്ചു. രോഗനിർണയവും ചികിത്സയും വൈകരുത് എന്ന ബോധം വിദ്യാർത്ഥികൾക്കു നൽകി. ഹെപ്പറ്റൈറ്റിസ് വിവിധതരം ഉണ്ടെന്നും അവയെ എങ്ങനെ തടയാം എന്നും മനസ്സിലാക്കി കൊടുത്തു . ഹെപ്പറ്റൈറ്റിസ് എ,ഇ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരാം എന്നും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക വ്യക്തിശുചിത്വം ഭക്ഷണ ശുചിത്വം പരിസര ശുചിത്വം പ്രാധാന്യം വ്യക്തമാക്കി. | മഞ്ഞപ്പിത്തം എങ്ങനെയുണ്ടാകുന്നു രോഗകാരി ഏത് എന്തെല്ലാം രോഗലക്ഷണങ്ങളാണ് രോഗി കാണിക്കുന്നത് രോഗം വരാതിരിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം രോഗം വന്നാൽ എന്ത് ചെയ്യണം എന്നെല്ലാം മനസ്സിലാക്കുവാൻ വേണ്ടി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഡോക്ടർ അഞ്ചു ശ്രീനിവാസ്( ബി എച്ച് എം എസ്) ക്ലാസ് നയിച്ചത്. വിദ്യാർഥികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഡോക്ടർക്ക് സാധിച്ചു. രോഗനിർണയവും ചികിത്സയും വൈകരുത് എന്ന ബോധം വിദ്യാർത്ഥികൾക്കു നൽകി. ഹെപ്പറ്റൈറ്റിസ് വിവിധതരം ഉണ്ടെന്നും അവയെ എങ്ങനെ തടയാം എന്നും മനസ്സിലാക്കി കൊടുത്തു . ഹെപ്പറ്റൈറ്റിസ് എ,ഇ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരാം എന്നും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക വ്യക്തിശുചിത്വം ഭക്ഷണ ശുചിത്വം പരിസര ശുചിത്വം പ്രാധാന്യം വ്യക്തമാക്കി.ഹെപ്പറ്റൈറ്റിസ് ബി ,സി ,ഡി എന്നിവ രോഗബാധിതരുടെ രക്തം മറ്റു ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരുന്നു. ഈ വിഭാഗം തടയുവാനായി പച്ചകുത്തൽ ,കാത് ,മൂക്ക് കുത്തൽ എന്നിവയ്ക്ക് സുരക്ഷിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധം സുരക്ഷിതമായ രക്തം മാത്രം സ്വീകരിക്കുക രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.50 വിദ്യാർഥികൾ പങ്കെടുത്ത വേബിനാറിൽ ശിവഗൗരി നന്ദിയും പ്രവീണ സ്വാഗതവും ആശംസിച്ചു | ||
ഹെപ്പറ്റൈറ്റിസ് ബി ,സി ,ഡി എന്നിവ രോഗബാധിതരുടെ രക്തം മറ്റു ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരുന്നു. ഈ വിഭാഗം തടയുവാനായി പച്ചകുത്തൽ ,കാത് ,മൂക്ക് കുത്തൽ എന്നിവയ്ക്ക് സുരക്ഷിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധം സുരക്ഷിതമായ രക്തം മാത്രം സ്വീകരിക്കുക രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. | |||
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.50 വിദ്യാർഥികൾ പങ്കെടുത്ത വേബിനാറിൽ ശിവഗൗരി നന്ദിയും പ്രവീണ സ്വാഗതവും ആശംസിച്ചു | |||
'''<u>ദേശീയ ആയുർവേദ ദിനം</u>''' | '''<u>ദേശീയ ആയുർവേദ ദിനം</u>''' | ||
വരി 234: | വരി 234: | ||
'''<u>ഓണാഘോഷം</u>''' | '''<u>ഓണാഘോഷം</u>''' | ||
2021- 22 അക്കാദമിക വർഷത്തെ ഓണാഘോഷം ഓൺലൈനിലൂടെ ഓഗസ്റ്റ് 18 വൈകുന്നേരം 6 മണി മുതൽ നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. എല്ലാവരെയും ക്ലാസ് ടീച്ചേഴ്സ് സ്വാഗതം ചെയ്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു . | 2021- 22 അക്കാദമിക വർഷത്തെ ഓണാഘോഷം ഓൺലൈനിലൂടെ ഓഗസ്റ്റ് 18 വൈകുന്നേരം 6 മണി മുതൽ നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. എല്ലാവരെയും ക്ലാസ് ടീച്ചേഴ്സ് സ്വാഗതം ചെയ്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.പങ്കെടുത്ത എല്ലാവർക്കും ക്ലാസ് ടീച്ചേഴ്സ് നന്ദിപറയുകയും 2021-22 അധ്യായന വർഷത്തെ ഓണാഘോഷം സന്തോഷകരമായി അവസാനിക്കുകയും ചെയ്തു. | ||
'''<u>അന്താരാഷ്ട്ര വയോജന ദിനം</u>''' | |||
സി .കെ. സി എച്ച് .എസ് പൊന്നുരുന്നിയിൽ ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വയോജനങ്ങളെ ആദരിക്കുകയും ശുശ്രൂഷയും ചെയ്യുക എന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ട് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വാർദ്ധക്യത്തിൻ്റെ പ്രത്യേക അവസ്ഥകൾ പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് നാം പുലർത്തേണ്ടതെന്ന ആശയം വ്യക്തമാക്കുകയായിരുന്നു ദിനാചരണത്തിൻ്റെ ലക്ഷ്യം വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരോടൊപ്പം കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും അവർക്കായി ആശംസകാർഡുകൾ തയ്യാറാക്കിയും കുട്ടികൾ ഈ ദിനം അവിസ്മരണീയമാക്കി. ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് വയോജനദിനം എന്നും മാതാപിതാക്കന്മാരെ സ്നേഹാദരവോടെ സംരക്ഷിക്കണമെന്നും കമാരി ആർഷ അനീഷ് വ്യക്തമാക്കി. വയോജനങ്ങളെ ആദരിക്കുന്ന തലമുറയാണ് മഹത്വം ആർജിക്കുന്നതെന്ന് കുമാ രി ഐഷ സിയാദ് ഓർമിപ്പിച്ചു. | |||
'''<u> | '''<u>വിദ്യാകിരണം പദ്ധതി</u>''' | ||
പൊന്നുരുന്നി സി. കെ.സി. എച്ച്. എസ്സിൽ 2021 സെപ്റ്റംബർ മാസം പതിനാലാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് 'വിദ്യാകിരണം' പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു യോഗം ചേർന്നു. കൗൺസിലർ, പി. ടി.എ , എം.പി. ടി.എ അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ എ.എൻ. സജീവൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു ഏവർക്കും സ്വാഗതം പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം തുടരാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഹെഡ്മിസ്ട്രസ് സൂചിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ കൊടുക്കുവാനായി സാധ്യമായ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.കൗൺസിലർമാർ, പി.ടി.എ. പ്രസിഡൻറ്, ശ്രീ എ. എൻ. സജീവൻ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു എന്നിവരുടെ നേതൃത്വത്തിൽ അർഹതപ്പെട്ട 44 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ഫോൺ നൽകുവാനായി സാധിച്ചിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വിദ്യാകിരണം പദ്ധതിയുടെ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ അഭ്യുദയകാംക്ഷികളെ കൂടി പങ്കാളികളാക്കുവാൻ ഉള്ള യത്നം ഏറ്റെടുത്തു. ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി.യുടെ കൃതജ്ഞതയോടെ യോഗം സമാപിച്ചു. | |||
'''<u>ഗാന്ധിജയന്തി ദിനം</u>''' | |||
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അക്രമരഹിത ദിനമായിട്ടാണ് ആചരിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി ടീച്ചർ ഗാന്ധിജിയുടെ തത്വങ്ങൾ ജീവിതത്തിൽ ജീവിതത്തിൽ പകർത്താൻ അതിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു വിവിധ വിദ്യാർത്ഥികളുടെ പ്രസംഗം ,പോസ്റ്ററുകൾ, കവിതകൾ എന്നിവ അവതരിപ്പിച്ചു | |||
'''<u> | '''<u>ശിശുദിനാഘോഷം</u>''' | ||
" | 2021നവംബർ 14 ഞായറാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസ് അടിസ്ഥാനത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ് ടീച്ചർ നേതൃത്വം നൽകി പ്രധാന അധ്യാപിക ശ്രീമതി ഫില്ലി മാത്യു കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. കുട്ടികൾ ഫാൻസിഡ്രസ് അവതരിപ്പിച്ചു ച്ചു നെഹ്റു വേഷധാരികളായ കുട്ടികൾ "മതേതര ഇന്ത്യയും നെഹ്റുവിൻറെ സ്വപ്നവും" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു കുട്ടികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു ക്ലാസ് അധ്യാപിക കുട്ടികൾ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലാസ് ലീഡേഴ്സ് യോഗത്തിൽ നന്ദി പറഞ്ഞു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ശിശുദിനാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു | ||
ശിശുദിനാഘോഷ പരിപാടികളുടെ വീഡിയോ തയ്യാറാക്കി സി .കെ.സി. എച്ച്.എസ്. യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്തു | |||
'''<u>വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ്</u>''' | |||
വൈറ്റില: സ്കൂൾ വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ് നടത്തി.പൊന്നുരുന്നി സി. കെ.സി.സ്കൂൾ വിദ്യാർത്ഥികൾക്കായി 'ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി'യുടെയും ഗ്രാമീണവായനശാലയുടെയും സഹകരണത്തോടെയാണ് ടെലിസ്കോപ്പിലൂടെ വാന നിരീക്ഷണവും പഠന ക്ലാസും സംഘടിപ്പിച്ചത്.എം.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഫില്ലി മാത്യു,പി.ടി.എ. പ്രസിഡൻറ് എ.എൻ. സജീവൻ, അധ്യാപക പ്രതിനിധി ടീന എം.സി. ,പ്രസന്ന ടീച്ചർ, പാൻസി ,സുനിത മാളിയേക്കൽ,ടി.എസ്. സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.ബ്രേക്ക്ത്രൂ സയൻസ് അംഗങ്ങളായ പി.പി. സജീവ് കുമാർ, പി.പി. എബ്രഹാം, സജീവ് ടി. പ്രഭാകർ എന്നിവർ ക്ലാസ് നയിച്ചു. | |||
'''<u>വായനാദിനം</u>'''[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു. പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. | |||
'''<u>സാക്ഷരതാ ദിനം</u>''' | |||
" വിദ്യാധനം സർവ്വധനാൽ പ്രധാനം" സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്.1965 ൽ ടെഹ്റാനിൽ അതിൽ ചേർന്ന് യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമ്മാർജന യജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. സാക്ഷരതാ പ്രവർത്തനങ്ങളെ പൊതുജന താൽപര്യവും പിന്തുണയും സംഘടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സി. കെ .സി . എച്ച് . എസ് സ്കൂളിലെ അധ്യായന വർഷം 2021_2022 ലോക സാക്ഷരതാ ദിനാചരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യാണ് സംഘടിപ്പിച്ചത്. അജയ് പി റോയ് (ശാസ്ത്രജ്ഞൻ വി .എസ് . എസ്. സി , ഐ എസ് എസ് ആർ ഒ ) ലോക സാക്ഷരതാ ദിനത്തെക്കുറിച്ച് ഒരു നല്ല സന്ദേശം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ധാരാളം പഠനപ്രവർത്തനങ്ങൾ പങ്കെടുക്കുകയുണ്ടായി . ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി സാക്ഷരതാ ദിനത്തിൽ അക്ഷരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനം ആണെന്ന് ഓർമ്മപ്പെടുത്തി ഒരു പ്രസംഗം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി അഞ്ചാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. അവയെല്ലാംതന്നെ സാക്ഷരതാ ദിനത്തിൻറെ പ്രാധാന്യം അടിപൊളി ആയിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു.ഓൺലൈൻ പഠനങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ടിവി മൊബൈൽ എന്നിവ സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.സി കെ സി എച്ച് എസ് എസിലെ അധ്യാപിക ശ്രീമതി മേരി സാക്ഷരതാ ദിനത്തിൽ അറിവിനെ ജാലകം നമ്മുടെ വീടിൻറെ അകത്തളങ്ങളിൽ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നീ ഡിജിറ്റൽ വസ്തുക്കളിൽ ഒതുങ്ങിയ സാഹചര്യമാണ് കോവിഡ് എന്ന മഹാമാരി കാരണം ഉണ്ടായത് എന്ന കാര്യം ഓർമ്മപ്പെടുത്തി. ജാഗ്രതയോടെ വേണം ഇവ കൈകാര്യം ചെയ്യാൻ എന്നും ഈ സാക്ഷരത ദിനത്തിൽ അക്ഷരവെളിച്ചതോടപ്പം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഓൺലൈൻ ലോക സാക്ഷരതാ ദിന പരിപാടികൾ അവസാനിച്ചു. | |||