Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 202: വരി 202:


=== '''2021-2022''' ===
=== '''2021-2022''' ===
=== <u><small>'''ലോക പരിസ്ഥിതി  ദിനം'''</small></u> ===
=== <small>'''2021-22   അധ്യായനവർഷത്തെ  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  വിവിധങ്ങളായ പരിപാടികൾ online platform - ൽ നടത്തുകയുണ്ടായി. ഡിവിഷൻ കൗൺസിലർ C. D ബിന്ദു കൊച്ചി നഗരസഭ വൈറ്റില മേഖല ഹെൽത്ത് ഇൻസ്പെക്ടർ സുഷ   P. T.A പ്രസിഡൻറ് ശ്രീ A.N  സജീവൻ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്  സി. ഗ്ലാഡിസ്, അധ്യാപിക സി .നവ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി.കഴിഞ്ഞവർഷം നട്ട വൃക്ഷത്തെ പരിപാലിക്കുകയും ചെയ്തു.ഈ അധ്യായന വർഷം' LOVE MY ENVIRONMENT YEAR ' ആയി ആഘോഷിക്കുവാൻ PTA യിൽ തീരുമാനിക്കുകയും അതിനു തുടർച്ചയായി എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും PTA അംഗങ്ങളും വൃക്ഷ തൈകൾ നടുവാൻ തീരുമാനിക്കുകയും മുൻവർഷങ്ങളിൽ നട വൃക്ഷത്തൈകൾ സംരക്ഷിക്കുവാനും തീരുമാനിച്ചു. ഇതിനെ തുടർച്ചയായി എല്ലാ ക്ലാസ്സിലേയും ഓരോ വിദ്യാർത്ഥിയും 'എൻറെ കുട്ടി വനം' എന്ന ഒരു പുസ്തകം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഏതെല്ലാം തീയതികളിൽ ഏതെല്ലാം വൃക്ഷത്തൈകൾ നട്ട് എന്നും അവയുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുകയും , അവയുടെ ശാസ്ത്രീയ നാമം തുടങ്ങിയ വിവരങ്ങൾ  രേഖപ്പെടുത്തുവാൻ വിദ്യാർഥികൾക്കും നിർദ്ദേശം നൽകി. അന്നേദിവസം വൈകുന്നേരം 4:30ന് CHEF GARDEN EDAPPALLY - ലെ Hariharan sir ' കോവിഡ കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം ' എന്ന വിഷയത്തെക്കുറിച്ച് വിദ്യാർഥികൾക്ക് വെബിനാർ നൽകുകയുണ്ടായി. കൃഷി വിജയകരമായി ചെയ്യുവാനുള്ള മാർഗങ്ങൾ, മത്സ്യകൃഷി ,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരമായി നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വൈറ്റില കൃഷിഭവനിലെ അഗ്രികൾച്ചുറൽ ഓഫീസറായ ശ്രീ രാജൻ പി കെ യുടെ ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി.'''</small> ===
=== <small>'''സയൻസ് ക്ലബ് കോഡിനേറ്റർ ആയ ശ്രീമതി ഷിജി ജോസ് സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ് ,സന്ദേശം, വിദ്യാർഥികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ CKC HS youtube channel -ൽ up |oad ചെയ്യുകയും ചെയ്തു.എറണാകുളം ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം തുടർച്ചയായി ഈ രണ്ടു വർഷങ്ങളിലും [2019-20, 2020-21] - ലഭിച്ച C KCHS - നെ പൊന്നുരുന്നി യിലെ ഗ്രാമീണ വായനശാല പ്രശസ്തിപത്രം നൽകി ആദരിച്ചു. Google meet ആയി നടത്തിയ പ്രസ്തുത യോഗത്തിൽ CKCHS ഹെഡ്മിസ്ട്രസ് ശ്രീമതി ഫിലി മാത്യു ,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി., സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി സിജി ജോസഫ് കെ ജെഎന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ച് സന്നിഹിതരായിരുന്നു.'''</small> ===
=== <small>'''വായനാശാലയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് എം കെ ശശീന്ദ്രൻ അധ്യക്ഷo വഹിച്ചു.റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ദേവസി സീഡ് ക്ലബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഉണ്ടായ സ്വാഭാവ മാറ്റങ്ങളെക്കുറിച്ച് സിസ്റ്റർ സംസാരിച്ചു'''</small> ===
=== <small>'''പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, സുന്ദർലാൽ ബഹുഗുണയുടെ സമരണാർത്ഥo നടത്തി മീറ്റിങ്ങിൽ വായനശാലയുടെ സെക്രട്ടറി  K .K.  ഗോപി നായർ സ്വാഗതഠ  ആശംസിച്ചു. ശ്രീമതി ഫില്ലി മാത്യു  സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. വായനാശാലയുടെ പ്രസിഡൻറ് ശ്രീ പി ജെ ഫ്രാങ്ക്ളിൻ അനുമോദന പത്രം സമർപ്പിച്ചു. ജോയിൻ സെക്രട്ടറി കെ  ബി അനൂപ് നന്ദിയർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ടീന എം. സി ,'''</small> ===
=== <small>'''സിജി ജോസ് എന്നിവർ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സീഡ് ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. 6 pm നു തുടങ്ങിയ വെബിനാർ 8:00 മണിയോടെ അവസാനിച്ചു.'''</small> ===
'''<u>ബാലവേല വിരുദ്ധ ദിനം</u>'''
'''<u>ബാലവേല വിരുദ്ധ ദിനം</u>'''


1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763433" എന്ന താളിൽനിന്ന് ശേഖരിച്ചത്