Jump to content
സഹായം

"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് കോ-ഓഡിനേറ്റർ റസീന V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്.  

'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.

'''4.സ്കൂൾ പത്രം'''
'''4.സ്കൂൾ പത്രം'''
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768871" എന്ന താളിൽനിന്ന് ശേഖരിച്ചത്