"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 121: വരി 121:
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

'''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ '''<nowiki/>'സോൾ'''' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി  പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ '''<nowiki/>'സോൾ'''<nowiki/>' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു.

വരി 337: വരി 337:
🔟 '''തൂലിക-മാഗസിൻ'''  
🔟 '''തൂലിക-മാഗസിൻ'''  

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം BRC യും IT കമ്മറ്റിയും സംഘടിപ്പിച്ച ഡിജിറ്റൽ ''''മാഗസിൻ- 2020''' ' .എന്ന പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം അഭിപ്രായങ്ങൾ അറ്റ് വാങ്ങി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലം  IT കമ്മറ്റിയും മതിലകം BRC യും സംയുക്തമായി സംഘടിപ്പിച്ച '''ഡിജിറ്റൽ മാഗസിൻ- 2020''' എന്ന പ്രോജക്ടിന് നമ്മുടെ വിദ്യാലയം '''സോൾ''' എന്ന പേരിൽ ആകർഷകമായ ഒരു ഇ- മാഗസിൻ പ്രസിദ്ധീകരിച്ചത് ഏവരുടെയും ശ്രദ്ധപിടിച്ച് പറ്റുകയും  അഭിനന്ദങ്ങൾ ലഭിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു '''"സോൾ " എ'''ന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ.

.അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ.
1️⃣1️⃣  2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA - RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A. സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു.
 
1️⃣1️⃣2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA - RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A. സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു.

1️⃣2️⃣ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.  
1️⃣2️⃣ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.  
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768404" എന്ന താളിൽനിന്ന് ശേഖരിച്ചത്