Jump to content
സഹായം

"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
'''11. STEPS( Students' Talent Exposure with Parents' Support)(തനത് പ്രവർത്തനം)'''
'''11. STEPS( Students' Talent Exposure with Parents' Support)(തനത് പ്രവർത്തനം)'''


         കുട്ടികളുടെ  സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട്  2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു  പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിക്കുന്നത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി.ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു .മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി.ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനയിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.STEPS പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തന ക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്.
         കുട്ടികളുടെ  സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട്  2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു  പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു .മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. '''STEPS''' പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.


സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
'''12. ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|Food Fest 2016-17 academic year]]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം  നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
 
'''12.ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|Food Fest 2016-17 academic year]]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം  നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 167: വരി 165:
|-
|-
! 8
! 8
!ശ്രീ കെ സാലിലൂയിസ് മാസ്റ്റർ
!ശ്രീ കെ സാലി ലൂയിസ് മാസ്റ്റർ
|}
|}


325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765329" എന്ന താളിൽനിന്ന് ശേഖരിച്ചത്