Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മൂന്ന് വിദ്യാർത്ഥികൾ
(ലഹരിക്കെതിരെ ഒറ്റക്കെട്ടായി)
(മൂന്ന് വിദ്യാർത്ഥികൾ)
വരി 23: വരി 23:
=== '''<u>സംസ്കൃത ക്ലബ്</u>''' ===
=== '''<u>സംസ്കൃത ക്ലബ്</u>''' ===
ശ്രീമതി ജസ്റ്റീൻ .ടി . പീറ്ററിൻ്റെ നേതൃത്വത്തിൽ സംസ്കൃത ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .2020- 21 വർഷത്തെ സംസ്കൃത കൗൺസിൽ ഭാരവാഹികളായി ബ്ലെസ്സൺ സജി, ജെസ്ലിൻ തെരേസ എന്നിവരെ തിരഞ്ഞെടുത്തു സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം സമുചിതമായി ആഘോഷിച്ചു . ഓൺലൈൻ ആയാണ് ആചരിച്ചത് സംസ്കൃത ദിനാചരണത്തിൻ്റെ  ഉദ്ഘാടനം   ശ്രീ . രാജേഷ് പി.പി. ത്രികേപ്പറ്റ ഗവ. ഹൈസ്കൂൾ അധ്യാപകൻ  നിർവഹിച്ചു. സുഭാഷിതാലപനം, പ്രഭാഷണം, വന്ദേമാതരം, തുടങ്ങിയ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.  

2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി. 
മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.
2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ '''5''' വിദ്യാർത്ഥികൾ അർഹരായി 
'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്''''' എന്നിവരാണ് റാങ്ക് കരസ്ഥമാക്കിയത് വിവിധ പഠന പ്രവർത്തനങ്ങളിലൂടെ ക്ലബ്ബ് മികച്ച നിലവാരം പുലർത്തുന്നു

=== <u>സാമൂഹ്യശാസ്ത്ര ക്ലബ്</u> ===
=== <u>സാമൂഹ്യശാസ്ത്ര ക്ലബ്</u> ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768869" എന്ന താളിൽനിന്ന് ശേഖരിച്ചത്