"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:00, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022ലഹരിക്കെതിരെ ഒറ്റക്കെട്ടായി
(ലോക ജനസംഖ്യ ദിനം) |
(ലഹരിക്കെതിരെ ഒറ്റക്കെട്ടായി) |
||
വരി 20: | വരി 20: | ||
==== <u>ചാന്ദ്രദിനം</u> ==== | ==== <u>ചാന്ദ്രദിനം</u> ==== | ||
ജൂലൈ 21 ചാന്ദ്രദിനം സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു ചാന്ദ്രപര്യവേഷണ ചരിത്രവും നേട്ടങ്ങളും വ്യക്തമാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടം ആയിരുന്നു കുട്ടികൾ മനുഷ്യൻ ചന്ദ്രനിൽ എത്തിയാലുള്ള അനുഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും മികച്ച വ സ്കൂൾ ഗ്രൂപ്പിലും പങ്കുവെച്ചു ചാന്ദ്രദിന ക്വിസ് മത്സരവും ചാന്ദ്രദിനത്തെ കുറിപ്പ് തയ്യാറാക്കൽ ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ക്ലബ്ബിന്റെ യും സംയുക്ത സഹകരണത്തോടെ നടത്തി. | ജൂലൈ 21 ചാന്ദ്രദിനം സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു ചാന്ദ്രപര്യവേഷണ ചരിത്രവും നേട്ടങ്ങളും വ്യക്തമാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടം ആയിരുന്നു കുട്ടികൾ മനുഷ്യൻ ചന്ദ്രനിൽ എത്തിയാലുള്ള അനുഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും മികച്ച വ സ്കൂൾ ഗ്രൂപ്പിലും പങ്കുവെച്ചു ചാന്ദ്രദിന ക്വിസ് മത്സരവും ചാന്ദ്രദിനത്തെ കുറിപ്പ് തയ്യാറാക്കൽ ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ക്ലബ്ബിന്റെ യും സംയുക്ത സഹകരണത്തോടെ നടത്തി. | ||
=== '''<u>സംസ്കൃത ക്ലബ്</u>''' === | |||
ശ്രീമതി ജസ്റ്റീൻ .ടി . പീറ്ററിൻ്റെ നേതൃത്വത്തിൽ സംസ്കൃത ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .2020- 21 വർഷത്തെ സംസ്കൃത കൗൺസിൽ ഭാരവാഹികളായി ബ്ലെസ്സൺ സജി, ജെസ്ലിൻ തെരേസ എന്നിവരെ തിരഞ്ഞെടുത്തു സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം സമുചിതമായി ആഘോഷിച്ചു . ഓൺലൈൻ ആയാണ് ആചരിച്ചത് സംസ്കൃത ദിനാചരണത്തിൻ്റെ ഉദ്ഘാടനം ശ്രീ . രാജേഷ് പി.പി. ത്രികേപ്പറ്റ ഗവ. ഹൈസ്കൂൾ അധ്യാപകൻ നിർവഹിച്ചു. സുഭാഷിതാലപനം, പ്രഭാഷണം, വന്ദേമാതരം, തുടങ്ങിയ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. | |||
=== <u>സാമൂഹ്യശാസ്ത്ര ക്ലബ്</u> === | === <u>സാമൂഹ്യശാസ്ത്ര ക്ലബ്</u> === | ||
വരി 46: | വരി 49: | ||
പ്രമാണം:15367 ozone 2.jpg|ഓസോൺ ദിനം | പ്രമാണം:15367 ozone 2.jpg|ഓസോൺ ദിനം | ||
</gallery> | </gallery> | ||
=== <u>ഹെൽത്ത് ക്ലബ്ബ്</u> === | |||
Sr സിജി ടീച്ചറുടേയും സാന്റി ടീച്ചറുടേയും നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലബു ഉദ്ഘാടനം ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. | |||
==== <u>ആരോഗ്യ ശരീരത്തിന് യോഗ</u> ==== | |||
യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് 21/06/2021 സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് യോഗ ദിന പോസ്റ്റർ രചന മത്സരം നടത്തുകയും ക്ലാസ്സുകളിൽ യോഗ പരിശീലനം ആരംഭിക്കുകയും ചെയ്തു. | |||
==== <u>ലഹരിക്കെതിരെ ഒറ്റക്കെട്ടായി</u> ==== | |||
26/06/2021 ന് ഈ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലിയിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് അധ്യാപിക ജസ്റ്റീന പീറ്റർ സന്ദേശം നൽകുകയുണ്ടായി. കൂടാതെ അധ്യാപകൻ ജോഷി എൻ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമാണ മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. |