"ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→തനതു കലാരൂപങ്ങളും ആചാരങ്ങളും: MAATAM VARUTHY
(MAATAM VARUTHY) |
(→തനതു കലാരൂപങ്ങളും ആചാരങ്ങളും: MAATAM VARUTHY) |
||
വരി 40: | വരി 40: | ||
====== '''ജനകീയ അയ്യപ്പൻ വിളക്ക്''' ====== | ====== '''ജനകീയ അയ്യപ്പൻ വിളക്ക്''' ====== | ||
എല്ലാ വർഷവും ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളിലുള്ള ആളുകൾക്കു പങ്കെടുക്കാവുന്ന ജനകീയ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കുന്നു.മൂന്നു മതങ്ങളുടെയും തനതു കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാറുണ്ട്.ഇത് തുവ്വൂരിന്റെമാത്രം പ്രത്യേകത ആണ്. | എല്ലാ വർഷവും ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളിലുള്ള ആളുകൾക്കു പങ്കെടുക്കാവുന്ന ജനകീയ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കുന്നു.മൂന്നു മതങ്ങളുടെയും തനതു കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാറുണ്ട്.ഇത് തുവ്വൂരിന്റെമാത്രം പ്രത്യേകത ആണ്. | ||
====== കളമെഴുത്ത് ====== | |||
എല്ലാ വർഷവും തുവ്വൂർ വേട്ടക്കാരൻ ക്ഷേത്രത്തിൽ നടത്തുന്ന കളമെഴുത്ത് പാട്ടു ഏറെ പ്രശസ്തമാണ് .അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്. | |||
====== മാപ്പിളപ്പാട്ട് ====== | |||
നാണിയാപ്പ എന്ന മാപ്പിളപ്പാട്ടു കലാകാരൻ ഹാർമോണിയം വായിച്ചു പാടിയിരുന്ന മാപ്പിളപ്പാട്ടുകൾ ഒരു കാലത്തു ഈനാട്ടിലെ ജനങ്ങളുടെ അഭിമാനവും ആഹ്ലാദവും ആയിരുന്നു.ഇന്ന് അദ്ദേഹം ഈ ലോകം വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ ഇവിടുത്തെ ജനങ്ങളിലൂടെ ജീവിക്കുന്നു. | |||
== അതിരുകൾ == | == അതിരുകൾ == |