Jump to content
സഹായം
Tamil - Kannada - English

"ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MAATAM VARUTHY
(MAATAM VARUTHY)
വരി 25: വരി 25:


പുഗ്ഗ് (പൂവ് )
പുഗ്ഗ് (പൂവ് )
മുടുക   ( മുട്ട )
കൈച്ചുക (അഴിക്കുക )
ബെരുത്തം  (  വേദന )
തീമെ ഇടുക   ( അടുപ്പത്തു വക്കുക )
പാത്തുക  ( മൂത്രം ഒഴിക്കുക )
== തനതു കലാരൂപങ്ങളും ആചാരങ്ങളും ==
====== '''ജനകീയ അയ്യപ്പൻ വിളക്ക്''' ======
എല്ലാ വർഷവും ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളിലുള്ള ആളുകൾക്കു  പങ്കെടുക്കാവുന്ന  ജനകീയ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കുന്നു.മൂന്നു മതങ്ങളുടെയും തനതു കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാറുണ്ട്.ഇത് തുവ്വൂരിന്റെമാത്രം പ്രത്യേകത ആണ്.


== അതിരുകൾ ==
== അതിരുകൾ ==
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767561" എന്ന താളിൽനിന്ന് ശേഖരിച്ചത്