"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്. പൂഴിക്കാട് (മൂലരൂപം കാണുക)
13:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ദിനാചരണങ്ങൾ
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}}{{prettyurl|Govt. U .P .S Poozhikkadu }} | {{Schoolwiki award applicant}}{{PSchoolFrame/Header}}{{prettyurl|Govt. U .P .S Poozhikkadu }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പൂഴിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. | '''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പൂഴിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.''' | ||
| | ||
വരി 251: | വരി 251: | ||
'''വായനപക്ഷാചരണം''' | '''വായനപക്ഷാചരണം''' | ||
പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ 2021- 22 വർഷത്തെ വായനപക്ഷാചരണം വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.ആറു ദിവസങ്ങളിലായി നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക്, സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സുഗമമായ നടത്തിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന സിന്ധു,ഗംഗ,കൃഷ്ണ, യമുന,കാവേരി എന്നീ ഗ്രൂപ്പുകൾ നേതൃത്വം നൽകി. | '''പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ 2021- 22 വർഷത്തെ വായനപക്ഷാചരണം വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.ആറു ദിവസങ്ങളിലായി നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക്, സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സുഗമമായ നടത്തിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന സിന്ധു,ഗംഗ,കൃഷ്ണ, യമുന,കാവേരി എന്നീ ഗ്രൂപ്പുകൾ നേതൃത്വം നൽകി.''' | ||
ഒന്നാം ദിവസം 19/6/2021കൃഷ്ണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഡോ.പി.കെ.ഗോപൻ വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പന്തളം നഗരസഭാ കൗൺസിലർ അഡ്വ.ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധർമ എ.ആർ, ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രഥമഅധ്യാപകനായ ശ്രീ.ടി.ജി ഗോപിനാഥൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു | '''ഒന്നാം ദിവസം 19/6/2021കൃഷ്ണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഡോ.പി.കെ.ഗോപൻ വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പന്തളം നഗരസഭാ കൗൺസിലർ അഡ്വ.ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധർമ എ.ആർ, ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രഥമഅധ്യാപകനായ ശ്രീ.ടി.ജി ഗോപിനാഥൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു''' | ||
രണ്ടാം ദിവസം യമുന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു.ഡോ. പി.ജെ. പ്രദീപ് കുമാർ ,തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ . പി.പി. വേണുഗോപാൽ, കവിയും അധ്യാപകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്, | '''രണ്ടാം ദിവസം യമുന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു.ഡോ. പി.ജെ. പ്രദീപ് കുമാർ ,തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ . പി.പി. വേണുഗോപാൽ, കവിയും അധ്യാപകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്,''' | ||
പന്തളം നഗരസഭ കൗൺസിലർ ശ്രീമതി സീന ,എഴുത്തുകാരിയും അധ്യാപികയുമായ ഐശ്വര്യ മാധവൻ (മാധ്യമ പ്രവർത്തക_ മനോരമ), മാധ്യമപ്രവർത്തക ശ്രീമതി ശ്രീദേവി നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. | '''പന്തളം നഗരസഭ കൗൺസിലർ ശ്രീമതി സീന ,എഴുത്തുകാരിയും അധ്യാപികയുമായ ഐശ്വര്യ മാധവൻ (മാധ്യമ പ്രവർത്തക_ മനോരമ), മാധ്യമപ്രവർത്തക ശ്രീമതി ശ്രീദേവി നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.''' | ||
മൂന്നാം ദിവസം ഗംഗ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു പൂർവ്വ വിദ്യാർത്ഥിയും ഡിപ്പാർട്ട്മെൻറ്ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കേരള യൂണിവേഴ്സി റ്റി പ്രൊഫസർ ഡോ. എ ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ. വരുൺ എം , കവയിത്രി സുഗത പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു | '''മൂന്നാം ദിവസം ഗംഗ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു പൂർവ്വ വിദ്യാർത്ഥിയും ഡിപ്പാർട്ട്മെൻറ്ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കേരള യൂണിവേഴ്സി റ്റി പ്രൊഫസർ ഡോ. എ ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ. വരുൺ എം , കവയിത്രി സുഗത പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു''' | ||
നാലാം ദിവസം കാവേരി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ പുസ്തക പരിചയം എന്നപേരിൽ നടത്തപ്പെട്ടു പത്തനംതിട്ട റിട്ട. ഡി ഡി ഇ . പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു മാധ്യമപ്രവർത്തകനായ സി. റഹിം,പത്തനംതിട്ട നഗരസഭ കൗൺസിലർ കിഷോർ കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു | '''നാലാം ദിവസം കാവേരി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ പുസ്തക പരിചയം എന്നപേരിൽ നടത്തപ്പെട്ടു പത്തനംതിട്ട റിട്ട. ഡി ഡി ഇ . പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു മാധ്യമപ്രവർത്തകനായ സി. റഹിം,പത്തനംതിട്ട നഗരസഭ കൗൺസിലർ കിഷോർ കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു''' | ||
അഞ്ചാം ദിവസം സിന്ധു ഗ്രൂപ്പിൻെറ നേതൃത്വത്തിൽ നടത്തപ്പെട്ട സഞ്ചരിക്കുന്ന പുസ്തകശാല പന്തളം നഗരസഭാ കൗൺസിലർ അഡ്വ ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും കവിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളും നൽകി | '''അഞ്ചാം ദിവസം സിന്ധു ഗ്രൂപ്പിൻെറ നേതൃത്വത്തിൽ നടത്തപ്പെട്ട സഞ്ചരിക്കുന്ന പുസ്തകശാല പന്തളം നഗരസഭാ കൗൺസിലർ അഡ്വ ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും കവിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളും നൽകി''' | ||
ആറാം ദിന പ്രവർത്തനമായി വായന പക്ഷാചരണ സമാപനം 7/07/2021 ബുധനാഴ്ചനടത്തപ്പെട്ടു.മാധ്യമ പ്രവർത്തകനായ ശ്രീ പ്രദീപ് പനങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു 2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ സുജേഷ് ഹരി മുഖ്യാതിഥിയായിരുന്നു. | '''ആറാം ദിന പ്രവർത്തനമായി വായന പക്ഷാചരണ സമാപനം 7/07/2021 ബുധനാഴ്ചനടത്തപ്പെട്ടു.മാധ്യമ പ്രവർത്തകനായ ശ്രീ പ്രദീപ് പനങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു 2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ സുജേഷ് ഹരി മുഖ്യാതിഥിയായിരുന്നു.''' | ||
ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം, പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..[[ഗവ. യു.പി. എസ്. പൂഴിക്കാട്/ദിനാചരണങ്ങൾ|കൂടുതൽ അറിയാം]] | '''ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം, പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..[[ഗവ. യു.പി. എസ്. പൂഴിക്കാട്/ദിനാചരണങ്ങൾ|കൂടുതൽ അറിയാം]]''' | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
വരി 334: | വരി 334: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ഇംഗ്ലീഷ് ഫെസ്റ്റ് | '''ഇംഗ്ലീഷ് ഫെസ്റ്റ്''' | ||
കുട്ടികളിലെ ഇംഗ്ലീഷ് പരിജ്ഞാനം പുറം ലോകത്തിലേക്ക് എത്തിക്കുവാനും ഇംഗ്ലീഷ് എന്ന ഭാഷയോട് കുട്ടികൾക്കുള്ള അകലം മാറ്റുന്നതിനു വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഇംഗ്ലീഷ് ഫെസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതും ആയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.നാടകം കവിത ഭാവാഭിനയം പദങ്ങൾ പരിചയപ്പെടൽ, വാക്യ നിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങപ്രവർത്തനങ്ങളു൦ ഉൾപ്പെടുത്താറുണ്ട് ഇങ്ങനെ ഇംഗ്ലീഷ് ഒരുവേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സഭാകമ്പം മാറിക്കിട്ടുകയും ചെയ്യുന്നു. | '''കുട്ടികളിലെ ഇംഗ്ലീഷ് പരിജ്ഞാനം പുറം ലോകത്തിലേക്ക് എത്തിക്കുവാനും ഇംഗ്ലീഷ് എന്ന ഭാഷയോട് കുട്ടികൾക്കുള്ള അകലം മാറ്റുന്നതിനു വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഇംഗ്ലീഷ് ഫെസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതും ആയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.നാടകം കവിത ഭാവാഭിനയം പദങ്ങൾ പരിചയപ്പെടൽ, വാക്യ നിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങപ്രവർത്തനങ്ങളു൦ ഉൾപ്പെടുത്താറുണ്ട് ഇങ്ങനെ ഇംഗ്ലീഷ് ഒരുവേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സഭാകമ്പം മാറിക്കിട്ടുകയും ചെയ്യുന്നു.''' | ||
ഹിന്ദി ഫെസ്റ്റ് | '''ഹിന്ദി ഫെസ്റ്റ്''' | ||
കുട്ടികളിൽ ഹിന്ദി പരിജ്ഞാനം എത്രത്തോളം എത്തുന്നുണ്ടെന്നും അത് അവർ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നും ഉള്ള അവബോധം മാതാപിതാക്കളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഹിന്ദി ഫെസ്റ്റ് .ഹിന്ദി ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം ഇതിലൂടെ മാറ്റുവാൻ സാധിക്കുന്നു. ഈ പ്രവർത്തനത്തിൽ നാടകം കവിത കഥ എന്നിങ്ങനെയുള്ള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതും നടത്തുന്നതും ഹിന്ദി പരിജ്ഞാനം നല്ലതുപോലെ ലഭിച്ച അധ്യാപകരാണ് ആണ്. | '''കുട്ടികളിൽ ഹിന്ദി പരിജ്ഞാനം എത്രത്തോളം എത്തുന്നുണ്ടെന്നും അത് അവർ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നും ഉള്ള അവബോധം മാതാപിതാക്കളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഹിന്ദി ഫെസ്റ്റ് .ഹിന്ദി ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം ഇതിലൂടെ മാറ്റുവാൻ സാധിക്കുന്നു. ഈ പ്രവർത്തനത്തിൽ നാടകം കവിത കഥ എന്നിങ്ങനെയുള്ള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതും നടത്തുന്നതും ഹിന്ദി പരിജ്ഞാനം നല്ലതുപോലെ ലഭിച്ച അധ്യാപകരാണ് ആണ്.''' | ||
സ്കൂൾ അസംബ്ലി | '''സ്കൂൾ അസംബ്ലി''' | ||
വേറിട്ട അസംബ്ലിയാണ് സ്കൂളിൽ നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി ,മലയാളം അസംബ്ലി ,ഹിന്ദി അസംബ്ലി എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്താറുണ്ട്. അസംബ്ലിയിൽ പ്രതിജ്ഞ, ടീച്ചേഴ്സ് ജി കെ ,ജനറൽ നോളജ്, പിറന്നാൾ ആശംസകൾ, പുസ്തക പരിചയം പത്ര ക്വിസ്, വ്യായാമം, ദിനാചരണം, എന്നിവ സ്കൂൾ ഗ്രൂപ്പുകളുടെ നേതൃത്വത്തിലു൦ സ്കൂൾ ലീഡർ മാരുടെ നേതൃത്വത്തിലു൦ മാണ് | '''വേറിട്ട അസംബ്ലിയാണ് സ്കൂളിൽ നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി ,മലയാളം അസംബ്ലി ,ഹിന്ദി അസംബ്ലി എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്താറുണ്ട്. അസംബ്ലിയിൽ പ്രതിജ്ഞ, ടീച്ചേഴ്സ് ജി കെ ,ജനറൽ നോളജ്, പിറന്നാൾ ആശംസകൾ, പുസ്തക പരിചയം പത്ര ക്വിസ്, വ്യായാമം, ദിനാചരണം, എന്നിവ സ്കൂൾ ഗ്രൂപ്പുകളുടെ നേതൃത്വത്തിലു൦ സ്കൂൾ ലീഡർ മാരുടെ നേതൃത്വത്തിലു൦ മാണ്''' | ||
നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.[[ഗവ. യു.പി. എസ്. പൂഴിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] | '''നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.[[ഗവ. യു.പി. എസ്. പൂഴിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]''' | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
ക്ലബ്ബുകൾ | '''ക്ലബ്ബുകൾ''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി . | * '''വിദ്യാരംഗം കലാ സാഹിത്യ വേദി .''' | ||
വിദ്യാർത്ഥികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ഉപന്യാസരചന, കവിതാരചന, കഥാരചന, പുസ്തകാസ്വാദന കുറിപ്പ് സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ നടത്തുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. | '''വിദ്യാർത്ഥികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ഉപന്യാസരചന, കവിതാരചന, കഥാരചന, പുസ്തകാസ്വാദന കുറിപ്പ് സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ നടത്തുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.''' | ||
* റോഡ് സുരക്ഷാ ക്ലബ്ബ് . | * '''റോഡ് സുരക്ഷാ ക്ലബ്ബ് .''' | ||
റോഡ് സുരക്ഷയെ സംബന്ധിച്ച് കുട്ടികൾക്ക് അവബോധം നേടുന്നതിന് പരിശീലനം നൽകുന്നു. രാവിലെയും വൈകിട്ടും സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിന് കുട്ടികളെ സജ്ജമാക്കുന്നു . റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. | '''റോഡ് സുരക്ഷയെ സംബന്ധിച്ച് കുട്ടികൾക്ക് അവബോധം നേടുന്നതിന് പരിശീലനം നൽകുന്നു. രാവിലെയും വൈകിട്ടും സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിന് കുട്ടികളെ സജ്ജമാക്കുന്നു . റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.''' | ||
* ശാസ്ത്രക്ലബ്ബ്. | * '''ശാസ്ത്രക്ലബ്ബ്.''' | ||
കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. ശാസ്ത്രമേളകൾ, ശാസ്ത്ര പ്രദർശനങ്ങൾ, പതിപ്പുകൾ തയ്യാറാക്കൽ, നൂറ് പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. | '''കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. ശാസ്ത്രമേളകൾ, ശാസ്ത്ര പ്രദർശനങ്ങൾ, പതിപ്പുകൾ തയ്യാറാക്കൽ, നൂറ് പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.''' | ||
* പരിസ്ഥിതി ക്ലബ്ബ്. | * '''പരിസ്ഥിതി ക്ലബ്ബ്.''' | ||
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ തരം വൃക്ഷങ്ങൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നട്ടു പരിപാലിച്ചു വരുന്നു. പരിസ്ഥിതി മലിനീകരണം തടയൽ, ജലാശയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ സമീപപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുകയും ജലാശയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നാടിൻറെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്ന രീതിയിൽ കൊയ്ത്ത് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കുവാൻ സഹായിക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വിവിധ തരം വൃക്ഷത്തൈകളുടെ വിതരണം സ്കൂൾതലത്തിൽ നടത്തിവരുന്നു. | '''പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ തരം വൃക്ഷങ്ങൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നട്ടു പരിപാലിച്ചു വരുന്നു. പരിസ്ഥിതി മലിനീകരണം തടയൽ, ജലാശയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ സമീപപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുകയും ജലാശയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നാടിൻറെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്ന രീതിയിൽ കൊയ്ത്ത് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കുവാൻ സഹായിക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വിവിധ തരം വൃക്ഷത്തൈകളുടെ വിതരണം സ്കൂൾതലത്തിൽ നടത്തിവരുന്നു.''' | ||
* ജൈവവൈവിധ്യ ക്ലബ്ബ് . | * '''ജൈവവൈവിധ്യ ക്ലബ്ബ് .''' | ||
നമുക്ക് ചുറ്റുപാടുമുള്ള പരിസ്ഥിതിയെ മനസ്സിലാക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനുവേണ്ടിയുള്ള പഠനങ്ങൾ നടത്താനും അങ്ങനെ നാശോന്മു ഖമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അടുത്തറിയുവാനും വീണ്ടെടുക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ ക്ളബിൻ്റെ പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട | '''നമുക്ക് ചുറ്റുപാടുമുള്ള പരിസ്ഥിതിയെ മനസ്സിലാക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനുവേണ്ടിയുള്ള പഠനങ്ങൾ നടത്താനും അങ്ങനെ നാശോന്മു ഖമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അടുത്തറിയുവാനും വീണ്ടെടുക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ ക്ളബിൻ്റെ പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട''' | ||
ദിനങ്ങളുടെ പ്രാധാന്യം, ചുറ്റുവട്ടത്തുള്ള പരിസ്ഥിതി സംരക്ഷണ ത്തിന്റെ മാർഗ്ഗങ്ങൾ ഇവയെല്ലാം സമയാസമയങ്ങളിൽ ജൈവവൈവിധ്യ ക്ലബ്ബിൽ ചർച്ച ചെയ്യുന്നു.. പ്രാദേശികമായ ചെടികൾ നട്ടു സംരക്ഷിക്കുക, നാടൻ സസ്യയിനങ്ങളുടെ സംരക്ഷണം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ആശയങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | '''ദിനങ്ങളുടെ പ്രാധാന്യം, ചുറ്റുവട്ടത്തുള്ള പരിസ്ഥിതി സംരക്ഷണ ത്തിന്റെ മാർഗ്ഗങ്ങൾ ഇവയെല്ലാം സമയാസമയങ്ങളിൽ ജൈവവൈവിധ്യ ക്ലബ്ബിൽ ചർച്ച ചെയ്യുന്നു.. പ്രാദേശികമായ ചെടികൾ നട്ടു സംരക്ഷിക്കുക, നാടൻ സസ്യയിനങ്ങളുടെ സംരക്ഷണം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ആശയങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.''' | ||
എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.[[ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബുകൾ|കൂടുതൽ അറിയാം]] | '''എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.[[ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബുകൾ|കൂടുതൽ അറിയാം]]''' | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
വരി 427: | വരി 427: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ജില്ലയിൽ പന്തളം എന്ന സ്ഥലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിറ്റലിൻ്റെ അടുത്തു നിന്ന് വലത്തോട്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം. | '''പത്തനംതിട്ട ജില്ലയിൽ പന്തളം എന്ന സ്ഥലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിറ്റലിൻ്റെ അടുത്തു നിന്ന് വലത്തോട്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.''' | ||
{{#multimaps:9.20200481165651, 76.67559078859416|| zoom=15}} | {{#multimaps:9.20200481165651, 76.67559078859416|| zoom=15}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |