Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
}}  
}}  

==ചരിത്രം==
=='''ചരിത്രം'''==
'''പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. ''' [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.

'''800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ  മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു'''. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാം]]

==മികവുകൾ==
=='''മികവുകൾ'''==
  '''2017 - 18'''
  '''2017 - 18'''
*'''പന്തളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം'''

വരി 188: വരി 188:
|}
|}

==പ്രശസ്തരായപൂർവവിദ്യാർഥികൾ==
=='''പ്രശസ്തരായപൂർവവിദ്യാർഥികൾ'''==
{| class="wikitable"
{| class="wikitable"
|'''പന്തളം ബാലൻ'''  
|'''പന്തളം ബാലൻ'''  
വരി 248: വരി 248:
|}
|}

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
'''വായനപക്ഷാചരണം'''
'''വായനപക്ഷാചരണം'''

വരി 269: വരി 269:
'''ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം,  പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..[[ഗവ. യു.പി. എസ്. പൂഴിക്കാട്/ദിനാചരണങ്ങൾ|കൂടുതൽ അറിയാം]]'''

==അധ്യാപകർ==
=='''അധ്യാപകർ'''==
{| class="wikitable"
{| class="wikitable"
|+
|+
വരി 333: വരി 333:
|}
|}

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''ഇംഗ്ലീഷ് ഫെസ്റ്റ്'''
'''ഇംഗ്ലീഷ് ഫെസ്റ്റ്'''

വരി 348: വരി 348:
'''നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.[[ഗവ. യു.പി. എസ്. പൂഴിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]'''

==ക്ലബുകൾ==
=='''ക്ലബുകൾ'''==
'''ക്ലബ്ബുകൾ'''
'''ക്ലബ്ബുകൾ'''

വരി 375: വരി 375:
'''എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.[[ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബുകൾ|കൂടുതൽ അറിയാം]]'''

==സ്കൂൾഫോട്ടോകൾ==
=='''സ്കൂൾഫോട്ടോകൾ'''==
<gallery>
<gallery>
പ്രമാണം:38325 praveshanolsavan22.jpeg|2021-2022 വിദ്യാലയ പ്രവേശനോത്സവം ഉദ്ഘാടനം  പന്തളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുശീല സന്തോഷ്  നിർവ്വഹിക്കുന്നു

വരി 426: വരി 426:
</gallery><gallery>
</gallery><gallery>
</gallery>
</gallery>
==വഴികാട്ടി==
=='''വഴികാട്ടി'''==
'''പത്തനംതിട്ട ജില്ലയിൽ പന്തളം എന്ന സ്ഥലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിറ്റലിൻ്റെ അടുത്തു നിന്ന് വലത്തോട്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.'''

{{#multimaps:9.20200481165651, 76.67559078859416||  zoom=15}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767886" എന്ന താളിൽനിന്ന് ശേഖരിച്ചത്