Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
==മെൻലോ പാർക്കിലെ മന്ത്രികൻ==
==മെൻലോ പാർക്കിലെ മന്ത്രികൻ==
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|ഇടത്ത്‌]]
<p align="justify">മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p><p align="justify">മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക</p>
<p align="justify">മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p><p align="justify">[https://drive.google.com/file/d/1zMOQNbbUA4FSal21hkhSDBq-laIaLP-C/view?usp=sharing മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]</p>


== International Day of Women and Girls in Science ==
== International Day of Women and Girls in Science ==
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767079" എന്ന താളിൽനിന്ന് ശേഖരിച്ചത്