"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→International Day of Women and Girls in Science
വരി 169: | വരി 169: | ||
ബഹിരാകാശ പര്യവേഷണത്തിലെ ഇന്നിന്റെ ഇന്ത്യൻ സാനിദ്ധ്യമായ വനിതാ രതനങ്ങളെ പരിചയപെടുത്താൻ ........പെൺകുട്ടികളുടെ ശാസ്ത്രീയ ചിന്തകൾക്ക് പ്രചോദനമേകാൻ ............അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വെൺതാരകങ്ങൾ... അവതരിപ്പിച്ച വിവിധ പരിപാടികൾ.</p> | ബഹിരാകാശ പര്യവേഷണത്തിലെ ഇന്നിന്റെ ഇന്ത്യൻ സാനിദ്ധ്യമായ വനിതാ രതനങ്ങളെ പരിചയപെടുത്താൻ ........പെൺകുട്ടികളുടെ ശാസ്ത്രീയ ചിന്തകൾക്ക് പ്രചോദനമേകാൻ ............അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വെൺതാരകങ്ങൾ... അവതരിപ്പിച്ച വിവിധ പരിപാടികൾ.</p> | ||
'''വീഡിയോ കാണാൻ [https://youtu.be/YU6S_ZOOt1M ഇവിടെ ക്ലിക് ചെയ്യുക]''' | '''വീഡിയോ കാണാൻ [https://youtu.be/YU6S_ZOOt1M ഇവിടെ ക്ലിക് ചെയ്യുക]''' | ||
== ഡാർവിൻ ഡേ-FEB 12 == | |||
ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് റോബർട്ട് ഡാർവിന്റെ ഓർമക്കായി ഡാർവിൻ ഡേ അതിവിപുലമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ഗംഭീരമായി നടന്നു.സംഭാഷണ രൂപേന അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ ചാർസ് ഡാർവിന്റെ ഓർമകൾ പുതുക്കി. ജീവശാസ്ത്രത്തിനു അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി നിർമിച്ച ഡോക്യുമെന്ററിയും ശ്രദ്ദേയമായി.ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം,ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. | |||
== പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി' == | == പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി' == |