Jump to content
സഹായം

"ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ss)
No edit summary
 
വരി 1: വരി 1:

‌‌ വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വർഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികൾക്ക് ക്ലാസ് മുറി പഠനപ്രവർത്തനങ്ങൾക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളിൽ മികവുറ്റ പരിശീലനം നൽകുന്ന പദ്ധതിയാണിത്. സ്‌കൂൾ സമയം കഴിഞ്ഞ് ആഴ്ച്ചയിൽ 3 ദിവസം ഒരു മണിക്കൂർ സമയമാണ് പരിശീലനം നൽകുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തിൽ ഉൾപ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങൾക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങൾ ഇവർക്ക് ലഭ്യമാക്കുകയും ചെയ്യും.

BS21 MLP 48134 2.jpg
[[പ്രമാണം:48134-sammm.jpg|ലഘുചിത്രം]]
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766765" എന്ന താളിൽനിന്ന് ശേഖരിച്ചത്