"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
00:51, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നാട്ടറിവ്
(→ശൈലികൾ ) |
(→നാട്ടറിവ് ) |
||
വരി 1: | വരി 1: | ||
== '''<big>നാട്ടറിവ്</big>''' == | == '''<big>നാട്ടറിവ്</big>''' == | ||
നാട്ടറിവ് കേവലമായ ഒരു ജ്ഞാനമല്ല അത് ജീവിതത്തിലുടനീളം ലയിച്ച് കിടക്കുന്ന | നാട്ടറിവ് കേവലമായ ഒരു ജ്ഞാനമല്ല അത് ജീവിതത്തിലുടനീളം ലയിച്ച് കിടക്കുന്ന പരമ്പരാഗതമായി കിട്ടിയ അറിവുകൾ ആണ്. സംസ്കാര സമ്പന്നമായ ഒരു ജന സമൂഹത്തിന്റെ നിർമ്മിതികളുടെ സമഗ്രതയാണ് നാട്ടറിവ്. ജനതയുടെ അതി ജീവനത്തിൽ നാട്ടറിവുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. | ||
കരവിരുതും | കരവിരുതും കലാമേന്മയും പ്രയോജനമൂല്യവുമുള്ള മികച്ച ഉത്പന്നങ്ങൾ പഴമക്കാർ നിർമിച്ചിട്ടുണ്ട് .വിത്തുപെട്ടിയും ,പാളത്തൊപ്പിയും ഓലക്കുടയും ,മൺപാത്രങ്ങളും ,ഭസ്മക്കൊട്ട, ഉരലും ഉലക്കയും ,ഉറി, മഞ്ചൽ ,പത്തായം, പറ, കലപ്പ, വാദ്യോപകരണങ്ങൾ തുടങ്ങി നാട്ടറിവുകൾ ധാരളമുണ്ട്. കൈതോല ഉണക്കി ഉള്ള തഴപ്പായ നെയ്ത്ത് . കൊട്ട വരിയിൽ. ചൂരൽ കൊണ്ടുള്ള നിർമ്മിതികൾ. ഇവയൊക്കെ ഇതിൽ പെടുന്നു | ||
മണ്ണിനെപ്പറ്റിയുള്ള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ് പരിസ്ഥിതി സംരക്ഷത്തിനായുള്ള നാട്ടു രീതി ,ജലവിനിയോഗത്തിൻ്റെ നാട്ടറിവ് ,പാരമ്പര്യ ജന്തുവിജ്ഞാനം ,നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി ,നാടൻകളികൾ, ഗ്രാമീണ പുരാവസ്തുക്കൾ, ചന്തകൾ ,ഉൽസവങ്ങൾ, | മണ്ണിനെപ്പറ്റിയുള്ള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ് പരിസ്ഥിതി സംരക്ഷത്തിനായുള്ള നാട്ടു രീതി ,ജലവിനിയോഗത്തിൻ്റെ നാട്ടറിവ് ,പാരമ്പര്യ ജന്തുവിജ്ഞാനം ,നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി ,നാടൻകളികൾ, ഗ്രാമീണ പുരാവസ്തുക്കൾ, ചന്തകൾ ,ഉൽസവങ്ങൾ, ശുദ്ധജല മത്സ്യബന്ധന രീതികൾ തുടങ്ങി ജീവിതസമസ്ത മേഖലകളേയും നാട്ടറിവ് സ്പർശിക്കുന്നുണ്ട്. | ||
ഇതിനൊക്കെ എടുത്തു പറയേണ്ട ഒന്നാണ്. പച്ച മരുന്നുകളുടെ ഉപയോഗം. താളിയും തകരയും തെറ്റിപൂവിലും വരെ ഔഷധഗുണം പ്രയോജനപ്പെടുത്തിയ ഒരു തലമുറ മുൻകാലങ്ങളിൽ ഉണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടറിവുകളെ ശരിയായ വണ്ണം ഉപയോഗപ്പെടുത്തിയാൽ. ജീവിതശൈലി രോഗങ്ങൾ. മുതലായവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയും. | |||
'''കൃഷിയിലെ നാട്ടറിവുകൾ''' | |||
പച്ചക്കറിച്ചെടികൾക്ക് വേനൽക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത് | |||
പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അൽപ്പം ശർക്കര കലർത്തിയ വെള്ളം തളിച്ച് കൊടുത്താൽ ധാരാളം പച്ചമുളക് കിട്ടും | |||
വാഴത്തടത്തിൽ ചീരതൈ നടുക, | |||
'''<big>നാട്ട് കലകൾ</big>''' | |||
പടയണി | |||
അയ്യപ്പൻ പാട്ട് | |||
മൈലാഞ്ചിപ്പാട്ട് | |||
മാർഗ്ഗംകളി | |||
=== '''<big><u>ശൈലികൾ</u></big>''' === | === '''<big><u>ശൈലികൾ</u></big>''' === |