Jump to content
സഹായം

"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ഇവിടുത്തെ സംസാരശൈലി  മധ്യകേരളത്തിലെ പോലെതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
ഇവിടുത്തെ സംസാരശൈലി  മധ്യകേരളത്തിലെ പോലെതന്നെ. അല്പംനീട്ടുള്ളതും എന്നാൽ വ്യക്തവുമാണ്. ഓടനാടിനോട്  അടുത്തുകിടക്കുന്ന സ്ഥലമായതിനാൽ സംസാരശൈലി മാതൃ മലയാളം ആണ് എന്ന് തന്നെ പറയാം
== '''<big>നാട്ടറിവ്</big>'''  ==
നാട്ടറിവ് കേവലമായ ഒരു ജ്ഞാനമല്ല അത് ജീവിതത്തിലുടനീളം ലയിച്ച് കിടക്കുന്ന അവബോധമാണ് .സംസ്കാരസമ്പന്നമായ ഒരു ജനസമുദായത്തിൻ്റെ പാരമ്പര്യ നിഷ്ഠമായ നിർമ്മിതികളുടെ സമഗ്രതയാണ് നാട്ടറിവ്. ജനതയുടെ അതി ജീവനത്തിൽ നാട്ടറിവുകൾ വഹിക്കുന്ന പങ്ക് വിവരാണാതീതമാണ് ..
 
കരവിരുതും കലാ മേന്മയും പ്രയോജനമൂല്യവുമുള്ള മികച്ച ഉത്പന്നങ്ങൾ പഴമക്കാർ നിർമിച്ചിട്ടുണ്ട് .വിത്തുപെട്ടിയും ,പാളത്തൊപ്പിയും ഓലക്കുടയും ,മൺപാത്രങ്ങളും ,ഭസ്മക്കൊട്ട, ഉരലും ഉലയ്ക്കും ,ഉറി, മഞ്ചൽ ,പത്തായം, പറ, കലപ്പ, വാദ്യോപകരണങ്ങൾ തുടങ്ങി നാട്ടറിവുകളുടെ ഈ ടു വയ്പ്പുകൾ ധാരളമുണ്ട് .
 
   മണ്ണിനെപ്പറ്റിയുള്ള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ് പരിസ്ഥിതി സംരക്ഷത്തിനായുള്ള നാട്ടു രീതി ,ജലവിനിയോഗത്തിൻ്റെ നാട്ടറിവ് ,പാരമ്പര്യ ജന്തുവിജ്ഞാനം ,നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി ,നാടൻകളികൾ, ഗ്രാമീണ പുരാവസ്തുക്കൾ, ചന്തകൾ ,ഉൽസവങ്ങൾ, മത്സ്യ ബന്ധനം തുടങ്ങി ജീവിതസമസ്ത മേഖലകളേയും  നാട്ടറിവ് സ്പർശിക്കുന്നു,,,,ഇവിടുത്തെ സംസാരശൈലി  മധ്യകേരളത്തിലെ പോലെതന്നെ. അല്പംനീട്ടുള്ളതും എന്നാൽ വ്യക്തവുമാണ്. ഓടനാടിനോട്  അടുത്തുകിടക്കുന്ന സ്ഥലമായതിനാൽ സംസാരശൈലി മാതൃ മലയാളം ആണ് എന്ന് തന്നെ പറയാം


=== '''<big><u>ശൈലികൾ</u></big>'''     ===
=== '''<big><u>ശൈലികൾ</u></big>'''     ===
വരി 8: വരി 13:


* അടിക്കടി
* അടിക്കടി
* അണ്ടി കളഞ്ഞ അണ്ണാൻ


* അനക്കമില്ലായ്മ
* അനക്കമില്ലായ്മ
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762512" എന്ന താളിൽനിന്ന് ശേഖരിച്ചത്