"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:49, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും സാമൂഹ്യശാസ്ത്രം ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കിയ പടങ്ങൾ അയച്ചുതന്നു.നിലമ്പൂർ സബ് ജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി കവിതാലാപനത്തിൽ ഈ സ്കൂളിലെ ആഷ്ന കൃഷ്ണൻ രണ്ടാം സ്ഥാനം നേടി. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു. | മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും സാമൂഹ്യശാസ്ത്രം ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കിയ പടങ്ങൾ അയച്ചുതന്നു.നിലമ്പൂർ സബ് ജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി കവിതാലാപനത്തിൽ ഈ സ്കൂളിലെ ആഷ്ന കൃഷ്ണൻ രണ്ടാം സ്ഥാനം നേടി. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു. | ||
* | * | ||
== പ്രവൃത്തിപരിചയ ക്ലബ് == | |||
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 അധ്യാന വർഷത്തിൽ പ്രവൃത്തിപരിചയ ക്ലബ് രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി സ്കൂളിൽ ഒരു ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ഓരോരുത്തരും അവരുടെ സൃഷ്ടിപരമായ കഴിവുകൾ, വീഡിയോ ക്ലിപ്പ് വഴി അയച്ചു തരികയും ചെയ്തു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഴ്‌വസ്തുക്കൾ, കളിമൺ രൂപ നിർമ്മാണം , ചിത്ര തുന്നൽ, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഇതിന്റെ ഭാഗമായി നടന്ന നിലമ്പൂർ ഉപജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ ബോട്ടിൽ ആർട്ട് ഇനത്തിൽ ഏഴാം തരത്തിൽ പഠിക്കുന്ന അൻഷ പി എന്ന കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. | |||
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | *[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | ||