"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:48, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
== അലിഫ് ക്ലബ്ബ് == | == അലിഫ് ക്ലബ്ബ് == | ||
അറബി ഭാഷയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അലിഫ് ക്ലബ് സ്‍കൂളിൽ പ്രവർത്തിക്കുന്നു.കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനിൽ ക്രിയാത്മകമായി സംഘടിപ്പിച്ചു. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ لمحة إلى طبيعة - (പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം) എന്ന ശീർഷകത്തിൽ പരിസ്ഥിതിയെ കുറിച്ച് ഓൺലൈ നിൽ ബോധവത്കരണം നടത്തി... ജൂൺ 26 മദ്യവിരുദ്ധ ദിനത്തിൽ الخمر أم الخبائث - (മദ്യം തിന്മകളുടെ മാതാവാണ്) എന്ന മാറ്ററിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു.. വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേകം പ്രോത്സാഹനം നൽകിക്കൊണ്ട് ക്വിസ് പ്രോഗ്രാം, വായന.. മത്സരങ്ങൾ നടത്തി.. ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനത്തിൽ ക്ലബ് ന്റെ കീഴിൽ ഓൺലൈൻ ആയി അവതരിപ്പിച്ച അറബി ദേശഭക്തിഗാനം ശ്രദ്ധേയമായി.. ഡിസംബർ 18: ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബി ലിപികളുടെ ( കാലിഗ്രഫി) ഓൺലൈൻ പ്രദർശനം വിദ്യാർഥികൾക്ക് കൗതുകമായി. ഭാഷാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. നിലവിൽ സ്കൂൾ അലിഫ് ഭാഷാ ക്ലബിന്റെ കൺവീനർ ആയി മുഹമ്മദ് റബീഹ്. എം പ്രവർത്തിക്കുന്നു. | അറബി ഭാഷയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അലിഫ് ക്ലബ് സ്‍കൂളിൽ പ്രവർത്തിക്കുന്നു.കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനിൽ ക്രിയാത്മകമായി സംഘടിപ്പിച്ചു. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ لمحة إلى طبيعة - (പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം) എന്ന ശീർഷകത്തിൽ പരിസ്ഥിതിയെ കുറിച്ച് ഓൺലൈ നിൽ ബോധവത്കരണം നടത്തി... ജൂൺ 26 മദ്യവിരുദ്ധ ദിനത്തിൽ الخمر أم الخبائث - (മദ്യം തിന്മകളുടെ മാതാവാണ്) എന്ന മാറ്ററിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു.. വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേകം പ്രോത്സാഹനം നൽകിക്കൊണ്ട് ക്വിസ് പ്രോഗ്രാം, വായന.. മത്സരങ്ങൾ നടത്തി.. ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനത്തിൽ ക്ലബ് ന്റെ കീഴിൽ ഓൺലൈൻ ആയി അവതരിപ്പിച്ച അറബി ദേശഭക്തിഗാനം ശ്രദ്ധേയമായി.. ഡിസംബർ 18: ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബി ലിപികളുടെ ( കാലിഗ്രഫി) ഓൺലൈൻ പ്രദർശനം വിദ്യാർഥികൾക്ക് കൗതുകമായി. ഭാഷാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. നിലവിൽ സ്കൂൾ അലിഫ് ഭാഷാ ക്ലബിന്റെ കൺവീനർ ആയി മുഹമ്മദ് റബീഹ്. എം പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:Gandhi48477.jpg|ലഘുചിത്രം|251x251ബിന്ദു]] | |||
== ഗാന്ധി ദർശൻ ക്ലബ്ബ് == | |||
മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും സാമൂഹ്യശാസ്ത്രം ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കിയ പടങ്ങൾ അയച്ചുതന്നു.നിലമ്പൂർ സബ് ജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി കവിതാലാപനത്തിൽ ഈ സ്കൂളിലെ ആഷ്ന കൃഷ്ണൻ രണ്ടാം സ്ഥാനം നേടി. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു. | |||
* | * | ||
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്|പ്രവൃത്തിപരിചയ ക്ലബ്]] | *[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്|പ്രവൃത്തിപരിചയ ക്ലബ്]] |