Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:

ശ്രീ പദ്മനാഭ ദാസൻ ഉത്രാടം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജാവ് നിർവ്വഹിച്ചു .സ്വന്തം അമ്മ മഹാറാണിയുടെ നാമധേയത്തിൽഅറിയപ്പെടുന്ന വിദ്യാ ക്ഷേത്രത്തിന്റെ കനക ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു .ശങ്കരാചാര്യരുടെയും ശിഷ്യനായ പത്മപാദരുടെയും കഥകൾ ഉദ്ധരിച്ചുകൊണ്ട് വിദ്യയാകുന്ന വിളക്കിന്റെ മഹത്വവും ഗുരു ശിക്ഷ്യ ബന്ധത്തിന്റെ പരിപാവനതയും മഹാരാജാവ് ഓർമ്മിപ്പിച്ചു .ജൂബിലി സ്‌മാരക മന്ദിര ശിലാസ്ഥാപനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ എം വിജയാകുമാറും സേവന കാലം കഴിഞ്ഞു പിരിഞ്ഞു പോയ അദ്ധ്യാപകരെയും മാറ്റു ജീവനക്കാരേയും ആദരിച്ചുകൊണ്ട് ലെഫ് .ഗവർണർ ശ്രീ വക്കം പുരുഷോത്തമനും ശ്രീ ആനതലവട്ടം ആനന്ദനും സംസാരിച്ചു .അങ്ങനെ കടക്കാവൂരിലെ ജനാവലിക്ക് എസ് എസ് പി ബി എച്ച് എസ്‌ എസ് എന്ന വിദ്യയുടെ വൻമരം തുടർച്ചയായ മൂന്നു ദിവസം മനസിനെ ത്രസിപ്പിക്കുകയും ഹൃദയത്തിന് കുളിർമ്മ നല്കുകയും ചെയ്ത് വിടവാങ്ങി .<gallery>

പ്രമാണം:42019 kj1.jpeg|ഘോഷയാത്രയുടെ ജനസാഗരത്തോടൊപ്പം ധനകാര്യമന്ത്രി
പ്രമാണം:42019 kj1.jpeg|ഘോഷയാത്ര ജനസാഗരത്തോടൊ...
പ്രമാണം:42019 kanakajubili.jpeg| കനകജൂബിലി  മഹാമഹം ബഹു.ധനകാര്യമന്ത്രി ടി ശിവദാസ മേനോൻ നിർവഹിക്കുന്നു  
പ്രമാണം:42019 kanakajubili6.jpeg|ഘോഷയാത്രയുടെ ജനസാഗരത്തോടൊപ്പം ധനകാര്യമന്ത്രി
പ്രമാണം:42019 kanakajubili.jpeg|കനകജൂബിലി  മഹാമഹം ബഹു.ധനകാര്യമന്ത്രി ടി ശിവദാസ മേനോൻ നിർവഹിക്കുന്നു
പ്രമാണം:42019 kj3.jpeg|പൂർവ്വവിദ്യാർത്ഥി അധ്യാപക സമ്മേളന സംഗമം
പ്രമാണം:42019 kj3.jpeg|പൂർവ്വവിദ്യാർത്ഥി അധ്യാപക സമ്മേളന സംഗമം
പ്രമാണം:42019 kj5.jpeg| കവിയരങ്ങ് ഉദ്ഘാടനം പ്രസിദ്ധ കവി ഏഴഞ്ചേരി രാമചന്ദ്രൻ  
പ്രമാണം:42019 kj5.jpeg|കവിയരങ്ങ് ഉദ്ഘാടനം പ്രസിദ്ധ കവി ഏഴഞ്ചേരി രാമചന്ദ്രൻ
പ്രമാണം:42019 kj6.jpeg| കവിയരങ്ങ്  
പ്രമാണം:42019 kj6.jpeg|കവിയരങ്ങ്
പ്രമാണം:42019 kj7.jpeg| സമാപന സമ്മേളന വേദിയിൽ ഒര് സൗഹൃദ സംഭാഷണം  
പ്രമാണം:42019 kj7.jpeg|സമാപന സമ്മേളന വേദിയിൽ ഒര് സൗഹൃദ സംഭാഷണം
പ്രമാണം:42019 kj8.jpeg| ഉദ്ഘാടന സമ്മേളന സദസ്സ്  
പ്രമാണം:42019 kj8.jpeg|ഉദ്ഘാടന സമ്മേളന സദസ്സ്
പ്രമാണം:42019 kj10.jpeg
പ്രമാണം:42019 kj10.jpeg| കേരളത്തിലെ ഐ എൻ എ ആസ്ഥാനം
പ്രമാണം:42019 kanakajubili1.jpeg|സാഹിത്യ സമ്മേളനത്തിൽ ശ്രീ.പീതാംബരക്കുറുപ്പ് സംസാരിക്കുന്നു. ഉദ്ഘാടനം നിർവഹിച്ച ശ്രീ.അലിഹസൻ എംഎൽഎ , ജി.കാർത്തികേയൻ എം എൽ എ,ശ്രീ. പിരപ്പൻകോട് മുരളി,ശ്രീ.മാധവൻ പിള്ള എന്നിവർ വേദിയിൽ
പ്രമാണം:42019 kanakajubili8.jpeg|വിദ്യാഭ്യയാസ സമ്മേളനം ഉദ്ഘാടനം നിർവഹിച്ച ഡോക്ടർ.ബാലമോഹൻതമ്പി, സ്കൂൾ മാനേജർ പി. കെ ഗോപിനാധൻ സർ തുടങ്ങിയവർ വേദിയിൽ
പ്രമാണം:42019 kanakajubili5.jpeg|സമാപന സമ്മേളനം ശ്രീ പദ്മനാഭദാസഉത്രാടം തിരുന്നാൾ മാർത്താണഡവർമ്മ മഹാരാജാവ് നിർവഹിച്ചു. ബഹു. മുൻ സ്പീക്കർ എം വിജയകുമാർ, സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ലെഫ്. ഗവർണർ വക്കം പുരുഷോത്തമൻ, ആനത്തലവട്ടം ആനന്ദൻ എന്നിവർ വേദിയിൽ
പ്രമാണം:42019 kanakajubili3.jpeg|സമാപന സമ്മേളനം ഭദ്രദീപം കൊളുത്തി മഹാരാജാവ് ഉത്രാടം തിരുന്നാൾ മർത്തണ്ടഡവർമ്മ നിർവഹിച്ചു
</gallery>
</gallery>

emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762013" എന്ന താളിൽനിന്ന് ശേഖരിച്ചത്