Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
<nowiki>****************************************************************************************************************</nowiki>
<nowiki>****************************************************************************************************************</nowiki>


====== പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം ======
SSK നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കളരി) 19/1/22 ബുധനാഴ്ച ഉച്ചയ്ക്ക് 2 pm ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനക്ളാസ്സിനു തുടക്കമായി . എല്ലാ ദിവസവും ഉച്ചക്കുശേഷം  2 മണി മുതൽ 3.30 വരെയായിരിക്കും കളരി പരിശീലനം. അൻപതോളം കുട്ടികൾ പരിശീലനപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
[[പ്രമാണം:19032 kalari.jpg|നടുവിൽ|ലഘുചിത്രം|1800x1800ബിന്ദു]]


== ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ ==
== ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ ==
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761838" എന്ന താളിൽനിന്ന് ശേഖരിച്ചത്