"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ
വരി 18: | വരി 18: | ||
സമീപസ്ഥങ്ങളായ സ്കൂളുകളിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥികൾക്കുള്ള ഒരു പ്രതിഭാമത്സരവും പരിശീലനവുമാണ് 'വർണം '. വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ഇതിൽ ഓരോ വർഷവും പങ്കുചേരാറുണ്ട് . വിദ്യാർത്ഥികൾക്കുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതും സംഘാടനം ചെയ്യുന്നതും അദ്ധ്യാപകരുടെ നേതൃത്വത്തിൽ പൂർണമായും തവനൂർ സ്കൂളിലെ കുട്ടികൾ തന്നെയാണ് | സമീപസ്ഥങ്ങളായ സ്കൂളുകളിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥികൾക്കുള്ള ഒരു പ്രതിഭാമത്സരവും പരിശീലനവുമാണ് 'വർണം '. വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ഇതിൽ ഓരോ വർഷവും പങ്കുചേരാറുണ്ട് . വിദ്യാർത്ഥികൾക്കുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതും സംഘാടനം ചെയ്യുന്നതും അദ്ധ്യാപകരുടെ നേതൃത്വത്തിൽ പൂർണമായും തവനൂർ സ്കൂളിലെ കുട്ടികൾ തന്നെയാണ് | ||
[[പ്രമാണം:19032 varnam.jpg|നടുവിൽ|ലഘുചിത്രം|1720x1720ബിന്ദു]] | [[പ്രമാണം:19032 varnam.jpg|നടുവിൽ|ലഘുചിത്രം|1720x1720ബിന്ദു]] | ||
====== സത്യമേവ ജയതേ ... ====== | |||
[[പ്രമാണം:19032 Sathyamavajayathe.jpg|ഇടത്ത്|ലഘുചിത്രം|640x640ബിന്ദു]] | |||
<nowiki>************************************************************************************************************************</nowiki> | |||
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു . | |||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSSആലത്തിയൂർ വച്ച് നടന്നു. പരിശീലനത്തിൽ ശ്രീ. ശ്രീരാജ് എസ്, എച് എസ് എ ഫിസിക്കൽ സയൻസ് പങ്കെടുത്തു. ഇതിന്റെ സ്കൂൾതല അധ്യാപക പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ. പ്രേംരാജ് മാസ്റ്ററുടെ നിർദേശപ്രകാരം 21/12/2021 2.00 PMനുതന്നെ പൂർത്തിയാക്കുകയുണ്ടായി.സ്കൂൾതല അധ്യാപക പരിശീലനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. പ്രമോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു . മൊഡ്യൂൾ പ്രകാരമുള്ള വിവിധ സെഷനുകൾ ശ്രീരാജ് മാസ്റ്ററും ശറഫുദ്ധീൻ മാസ്റ്ററും കൈകാര്യം ചെയ്യുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള സയക്രമീകരണവും ചുമതലാവിഭജനവും നടന്നു. കോവിഡ് സാഹചര്യത്തിൽ കുട്ടികൾ രണ്ടു ബാച്ചുകളായി മൂന്നു ദിവസം വീതമാണ് സ്‌കൂളിൽ വരുന്നത് . ബാച്ച് 1ന്റെ പരിശീലനം 4/1/2022 നു പൂർത്തിയായി . ബാച്ച് 2 ന്റെ പരിശീലനം 6/1/22നും പൂർത്തിയായി . | |||
<nowiki>****************************************************************************************************************</nowiki> | |||
== ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ == | == ആഘോഷങ്ങൾ ഉത്സവങ്ങൾ ദിനാചരണങ്ങൾ == |